വൈക്കം: പ്രവാസി മലയാളിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ. ഡെപ്യൂട്ടി തഹസിൽദാർ വൈക്കം ഉല്ലല സ്വദേശി ടി.കെ സുബാഷ് കുമാർ (54) ആണ് പിടിയിലായത്. 25,000 രൂപ എടിഎമ്മിൽ വച്ച് വാങ്ങുന്നതിനിടെയാണ് പിടികൂടിയത്. വസ്തു പോക്കുവരവ് ചെയ്തു നൽകുന്നതിന് 60,000 രൂപ കൈകൂലി ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് പ്രവാസി വിജിലൻസിൽ സംഭവം അറിയിക്കുകയായിരുന്നു. ഇവർ നിർദ്ദേശിച്ചതിനെ തുടർന്ന് പ്രവാസി വൈക്കത്തെ എസ് ബി ഐ എ ടി എമ്മിൽ ബുധനാഴ്ച രാവിലെ 12 മണിയോടെ എത്തി പണം പിൻവലിച്ച് നൽകുകയായിരുന്നു. പണം വാങ്ങുന്നതിനിടെ കാത്ത് നിന്ന കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഡെപ്യൂട്ടി തഹസിൽദാരെ കൈയ്യോടെ പിടികൂടുകയായിരുന്നു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കടൽ മണൽ ഖനനത്തിനെതിരേ,തീരദേശ ഹർത്താൽ ആരംഭിച്ചു തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ…
കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു. ഇന്ന് രാവിലെ 11ന് കൊല്ലം…
സിപിഐ നേതാവും മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന സഖാവ് പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ…
കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു.ഇന്ന് രാവിലെ 11ന് കൊല്ലം…
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം,ഐക്യം വൈകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനൊയ് വിശ്വം. സിപിഐ-സിപിഎം ഒരുമയെ പറ്റി ചിന്തിക്കാൻ കാലമായി…
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ തീരദേശ…