Categories: New Delhi

കോടികളുടെ കടബാധ്യത, സഹകരണ സംഘം പ്രസിഡൻറ് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ സഹകരണ സംഘം പ്രസിഡൻറ് തൂങ്ങി മരിച്ച നിലയിൽ. മുണ്ടേല രാജീവ് ഗാന്ധി റെസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡൻറ് മോഹന കുമാരൻ നായർ (62) ആണ് മരിച്ചത്. കാട്ടാക്കട തേക്ക് പാറയിലെ റിസോർട്ടിന് പുറകിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ 34 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ രജിസ്ട്രാർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ബാങ്കിലെ നിക്ഷേപകര്‍ ഇതിനെതിരെ നിരവധി സമരങ്ങൾ നടത്തിവരികയായിരുന്നു.

News Desk

Recent Posts

കെ.എസ്.എസ് പി.എ ജില്ലാ സമ്മേളനം ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…

1 hour ago

കേരള പോലീസ് പെൻഷണേഴ്സ് അസോ. ജില്ലാ സമ്മേളനം.

തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…

1 hour ago

സഹകരണ വകുപ്പില്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുന്നു -ചവറ ജയകുമാര്‍

തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.…

1 hour ago

ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് നാല് വിദ്യാർത്ഥികൾ,നടുങ്ങി നാട്.

മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ്…

1 hour ago

*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്*

*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്*   ക്ഷാമ ബത്ത കേസിൽ…

3 hours ago

കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്

കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്  കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…

4 hours ago