ന്യൂ ഡെൽഹി :യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കര്‍ശനമാകുന്നത്. റിസര്‍വ് ചെയ്ത കമ്പാര്‍ട്ടുമെന്റുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍, പിഴയും ടിക്കറ്റ് ചെക്കര്‍മാര്‍ യാത്രക്കാരെ ഇറക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
ടിക്കറ്റ് ഓണ്‍ലൈനായോ കൗണ്ടറില്‍ നിന്നോ വാങ്ങിയാലും അത് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ആണെങ്കില്‍ ആ യാത്രക്കാരെ റിസര്‍വ് ചെയ്ത കോച്ചുകളില്‍ കയറാന്‍ അനുവദിക്കില്ല. കാത്തിരിപ്പ് ടിക്കറ്റുമായി യാത്ര ചെയ്യുന്ന യാത്രക്കാരെ അടുത്ത സ്റ്റേഷനില്‍ ഇറക്കി പിഴ അടപ്പിക്കാനാണ് നീക്കം. റിസര്‍വ് ചെയ്ത കോച്ചുകളിലെ തിരക്ക് കൂടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി റിസര്‍വ് ചെയ്ത കോച്ചുകളില്‍ കയറുന്ന യാത്രക്കാരില്‍ നിന്ന് അടുത്ത സ്റ്റേഷനില്‍ ഇറക്കി പിഴ ഈടാക്കും.അതേസമയം കൗണ്ടറില്‍ നിന്ന് വാങ്ങിയ വെയ്റ്റിംഗ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
കൊല്ലം : മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകൻ ഷെമിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയെ ലൈംഗികമായി പിഡിപ്പിച്ചു…
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…