ന്യൂഡൽഹി : ലോക്സഭയിലെ മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കി. ഈ മാസം 26 ന് ലോക്സഭയിൽ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോംടേം സ്പീക്കറാണ്. സകല മാധ്യമങ്ങളും എഴുതി കൊടിക്കുന്നിൽ സുരേഷാകുമെന്ന്. കടുംവെട്ടുവെട്ടി രാഷ്ട്രപതി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബി ജെഡി യിൽ നിന്നും ബി ജെ പി യിലെത്തിയ ഭർതൃഹരി മെഹ്താബ് എഴാം തവണയാണ് എം.പി ആകുന്നത്. ബിഹാറിലെ കട്ടക്കാണ് ഇപ്പോഴും എം.പിയായി തിരഞ്ഞെടുത്തത്. എട്ടുതവണ എം.പിയായിരുന്നു കൊടിക്കുന്നിൽ സുരേഷ്.
കോൺഗ്രസിലെ പല നേതാക്കളും വിമർശനവുമായി രംഗത്തുവന്നെങ്കിലും അതെല്ലാം മഴവെള്ളമായി ഒലിച്ചു പോയി.
ഹരിയാനയിലെ ഭിവാനിയിൽ നഗരത്തിന് പുറത്തുള്ള ഒരു അഴുക്കുചാലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രവീൺ എന്ന യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രവീണിന്റെ…
കൊച്ചി:എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന…
കൊച്ചി:വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കിജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ…
കൊച്ചി: നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "ഹത്തനെ ഉദയ"…
കൊല്ലം: മാപ്പു പറയുന്ന വീഡിയോ പ്രചരിപ്പിച്ചതാണോ മനുവിന്റെ മരണകാരണം???അഭിഭാഷകന്‍ പി ജി മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിറവം സ്വദേശി ജോണ്‍സണ്‍…
കൊല്ലം:ഇടതടവില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി…