ഇവളാണ് എന്റെ കല്യാണിക്കുട്ടി’, എന്ന കുറിപ്പിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് കമന്റിന് താഴെ മറുപടിയുമായി എത്തിയത്.‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി.അവൾക്കൂടി നാണം വന്നു… നാളെ ചിലപ്പോൾ അവളേം ഇന്റർവ്യൂ ചെയ്യാൻ ആള് വന്നാലോ- എന്നായിരുന്നു ഒരാളുടെ കമന്റ്. അവൾ റെഡിയാണ്, എല്ലാ യൂട്യൂബർമാർക്കും സ്വാഗതം എന്നാണ് ഗോപി സുന്ദർ മറുപടിയായി കുറിച്ചത്. പരിഹാസ കമന്റ് പോസ്റ്റ് ചെയ്തവർക്ക് താരം അതേ നാണയത്തിൽ തന്നെ മറുപടി നൽകി. കൂടെയുള്ളത് പുതിയ ആളാണോ എന്ന് ചോദിച്ച ആളോട്, ഇത് നിങ്ങളുടെ ബന്ധുവാണ് എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.പ്രണയിക്കുന്നവർ ഒരുപാടുള്ള ആളാണ് ഗോപി സുന്ദർ എന്ന് പോസ്റ്റിട്ടവരും ധാരാളം.
2025 മെയ് 12 മുതൽ 15 വരെ പാലക്കാട് വെച്ചു നടക്കുന്ന 56 മത് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ…
മലപ്പുറം/തിരുവനന്തപുരം: ഭരണഘടനാ ശില്പി ഡോ. ബി ആര് അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേന്ദ്രമന്ത്രി സ്ഥാനത്തു…
നവീകരിച്ച എം എൻ സ്മാരകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന ഓഫീസ് വീണ്ടും പ്രവർത്തനം തുടങ്ങുകയാണ് 2024 ഡിസംബർ 26-ാം തീയതി,…
ആലപ്പുഴ: ചേർത്തലയിൽ വീണ്ടും വാഹനാപകടം..കാറും മിനിബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എരമല്ലൂർ…
കര്‍ണാടകയിലെ ചിക്കമഗളുരുവിൽ കാട്ടാനയുടെ ചവിട്ടേറ്റ് മലയാളി മരിച്ചു. എറണാകുളം കാലടി സ്വദേശി കെ ഏലിയാസ് ആണ് മരിച്ചത്. മേയാന്‍ വിട്ട…
ന്യൂഡെല്‍ഹി: അംബേദ്കറിന്റെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. രാഹുൽ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. രാഹിലിനെയും…