തിരുവനന്തപുരം: എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ ശില്പശാല ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്നു. സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവനം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15ന് മണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ആഹ്വാനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് ആദർശ് കൃഷ്ണ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ആർ എസ് ജയൻ സ്വാഗതം ആശംസിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ എസ്, സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജെ അരുൺ ബാബു സംസ്ഥാന കമ്മിറ്റി അംഗം എച്. അൽജിഹാൻ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി പി. എസ് ആന്റസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ആയി കണ്ണൻ എസ് ലാൽ സെക്രട്ടറി ആയി ആദർശ് കൃഷ്ണ ജി. എൻ എന്നിവരെയും തിരഞ്ഞെടുത്തു.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…