Categories: New Delhi

കേരളത്തിലെ വിവിധ വിഷയങ്ങളിൽ ആശയപരമായി പ്രതികരിക്കുന്നത് എഴുത്തുകാർ മാത്രം റഫീക്ക് അഹമ്മദ്.

ഷാർജ : വിഭാഗിയത, ഫാസിസം, വർഗീയത തുടങ്ങി വിവിധ തരം വിഷയങ്ങളിൽ കേരളത്തിലെ എഴുത്തുകാർ മാത്രമാണ് പ്രതികരിക്കുന്നതെന്ന് കവി റഫീക്ക് അഹമ്മദ് വ്യക്തമാക്കി. ഷാർജ പുസ്തകോത്സവത്തിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത് എന്നത് വയനക്കാരൻ്റെ അറിവ് വർദ്ധിപ്പിക്കുന്നതാകണം, മുദ്രാവാക്യമായി എഴുതേണ്ടതല്ല കവിത എന്നും അദ്ദേഹം പറഞ്ഞു. ഷാർജ മേളയുടെ പ്രത്യേകത തുടക്കം ഒരു പുസ്തകം എന്നതാണ് മേളയുടെ പ്രമേയം. 112 രാജ്യങ്ങൾ മേളയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഓരോ രാജ്യങ്ങളിലെ പ്രസാധകരും, എഴുത്തുകാരുമായ 3000 പേർ മേളയുടെ ഭാഗമാണ്.

News Desk

Recent Posts

കെ.എസ്.എസ് പി.എ ജില്ലാ സമ്മേളനം ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…

2 hours ago

കേരള പോലീസ് പെൻഷണേഴ്സ് അസോ. ജില്ലാ സമ്മേളനം.

തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…

2 hours ago

സഹകരണ വകുപ്പില്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുന്നു -ചവറ ജയകുമാര്‍

തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.…

2 hours ago

ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് നാല് വിദ്യാർത്ഥികൾ,നടുങ്ങി നാട്.

മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ്…

2 hours ago

*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്*

*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്*   ക്ഷാമ ബത്ത കേസിൽ…

4 hours ago

കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്

കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്  കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…

5 hours ago