തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയിലേക്ക് ലോകം കടന്നുപോകുമ്പോഴും.പുതിയതിനോട് ലോകം ശ്രദ്ധ വയ്ക്കുമ്പോഴും. നാം പുതിയ ലോകത്താണ് ജീവിക്കുന്നതെന്ന് ഭരണാധികാരികൾ തിരിച്ചറിഞ്ഞു തുടങ്ങി. ലോകം ശ്രദ്ധിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ ഇന്ന് വാർത്ത റിപ്പോർട്ടിംഗ് ഒന്നാമത് എത്തി കഴിഞ്ഞു. പ്രിൻ്റ് മാധ്യമങ്ങളുടെ കൊഴിഞ്ഞു പോക്ക് തുടങ്ങി കഴിഞ്ഞു. പത്രങ്ങളുടെ വായനശരാശരി 40 ശതമാനായി കുറഞ്ഞിട്ടുണ്ട്. എന്ന് പല പഠനങ്ങളും തെളിയിക്കുന്നത്. വീട്ടിലെത്തുന്ന പത്രങ്ങൾ തുറന്നു നോക്കത്തവരുടെ എണ്ണവും വർദ്ധിക്കുന്നു. പരസ്യങ്ങളിൽ മാത്രമാണ് ഇന്ന് പ്രിൻ്റ് മാധ്യമങ്ങൾ പിടിച്ചു നിൽക്കുന്നത് .ഇന്ന് പത്രത്തിൻ്റെ മുൻ പേജുകളിൽ തന്നെ പൂർണ്ണമായും പരസ്യം നൽകുന്ന അവസ്ഥയിലുമെത്തി. എല്ലാ പ്രിൻ്റ് മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങൾ തുടങ്ങി കഴിഞ്ഞു. എന്നിട്ടും സർക്കാർ ഓൺലൈൻ മാധ്യമങ്ങളെ അവഗണിക്കുന്നു എന്ന അഭിപ്രായം നിലനിൽക്കുന്നു.പല പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല എന്ന അക്ഷേപവുംഉണ്ട്.
സംസ്ഥാനത്ത് പ്രസ് ക്ലബ്ബിന്റെ ഭാഗമായി മാറി ദൃശ്യ, പ്രിൻ്റ് മാധ്യമങ്ങൾ. എന്നാൽ പല പ്രസ് ക്ലബുകളിലും ഓൺലൈൻ മാധ്യമങ്ങളെ അടുപ്പിക്കാറില്ല. ഇനി വരാൻ പോകുന്ന കാലത്ത് ശക്തി പ്രാപിക്കുന്ന ഓൺലൈൻ മാധ്യമങ്ങളാണ് എന്ന തിരിച്ചറിവ് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് തള്ളിക്കളയാനാകില്ലെന്നും മാധ്യമപ്രർത്തകർ പറയുന്നത്.
ചെന്നൈ: പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍…
ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജില്ല പൊലീസ് അധികൃതരാണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോഗിച്ച് മറച്ചത്.…
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍…
വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. കോൺഗ്രസ് വിപ്പ് പോലും പാലിക്കാത്ത പ്രിയങ്ക…
മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി…
വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…