എവിടെ ജീവനക്കാരുടെ പ്രതിഷേധം ? ഇതിൽ രാഷ്ട്രീയം കലർത്തേണ്ട, ഒരു കുടുംബമാണ് തകർന്നത് ഒരു ജീവിതമാണ് തകർന്നത് എന്തിനും ഏതിനും പ്രതിഷേധിക്കുന്ന സംഘടനകൾ ഈ കാര്യത്തിൽ എന്തു നിലപാട് സ്വീകരിച്ചു. ജീവനക്കാരൻ അഴിമതിക്കാരനാണെങ്കിൽ ശിക്ഷിക്കാൻ സംവിധാനമുണ്ട് എന്നാൽ ക്വാർട്ടേഴ്സിൽ പോയി സാമ്പത്തികം നൽകി കാര്യം സാധിച്ചിട്ട് വിളിച്ചു പറയുന്നവരും കുറ്റക്കാരനാണ്. അർഹമല്ലാത്ത കാര്യം സമ്പത്ത് നൽകി പരിഹരിക്കുകയല്ലെ ചെയ്തത് ജനപ്രതിനിധികൾ ഈ കാര്യത്തിൽ എടുത്ത നിലപാട് കൈക്കൂലിയെ പ്രോൽസാഹിപ്പിക്കലല്ലേ ചെയ്തത്. ഈ മരണം റവന്യൂ വകുപ്പിലെ ഓരോ ജീവനക്കാരെ ൻ്റേയും മരണമാണ് സംസ്ഥാന ജീവനക്കാരുടെ മരണമാണ് നാളെ വരാൻ പോകുന്ന വലിയ പ്രതിസന്ധി സർക്കാർ ജീവനക്കാർ അറിയണം കൃത്യമായ പ്രക്ഷോഭംകേരളത്തിലെ ജീവനക്കാർ സംഘടനകൾ മറന്ന് ചെയ്യണംനീതി ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും വേണം കരുതി കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് യാത്രയപ്പുയോഗത്തിൽ കാണിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഒരു ജനപ്രതിനിധിക്ക് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിക്കാമെന്നിരിക്കെ ഈ തരം താണ നടപടി ശരിയാണോ എന്ന് പൊതു സമൂഹം ചർച്ച ചെയ്യട്ടെ
കൊല്ലം:പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. പ്രാക്കുളം മാവിളയിൽ വീട്ടിൽ ജോൺ മകൻ ആന്റണി(19),…
തളിപ്പറമ്പ:പട്ടുവം ദീന സേവന സഭ യുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ജറീനഡി എസ് എസ് (64) അന്തരിച്ചു .കാരക്കുണ്ട്…
തളിപ്പറമ്പ:സി പി ഐ -എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സി പി ഐ - എം കണ്ണൂർ ജില്ല…
തളിപ്പറമ്പ: ഇന്ത്യയിൽ ഏറ്റവുമധികം പാർട്ടി അംഗങ്ങളുള്ള യൂണിറ്റ് കണ്ണൂർ ജില്ലയാണെന്ന്സിപിഐ - എംജില്ലാ സെക്രട്ടരിഎം വിജയരാജൻപറഞ്ഞു .തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട്…
കൊല്ലം:കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ പ്രവർത്തിക്കുന്ന പെലാജിക് എന്ന കമ്പനിയുടെ…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൽ രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷൻകാരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാണ് ധനവകുപ്പിന് നൽകിയ…