https://youtu.be/GMrL1UxVmZA?si=YKGGKKXmccCOAuWuതിരുവനന്തപുരം: ഗർഭിണികളുടേയും കുട്ടികളുടേയും ആശുപത്രിയായ എസ് എ റ്റി ആശുപത്രിയിലെ ടെലഫോൺ ഓപ്പറേറ്ററന്മാർ തമ്മിൽ ഡ്യൂട്ടിക്കാര്യം ടെലഫോണിൽ സംസാരിക്കവെ അസഭ്യവർഷം, തുടർന്ന് ഷൈനിയെന്ന ടെലഫോൺ ഓപ്പറേറ്ററെ ശബരിനാഥ് എന്ന ടെലഫോൺ ഓപ്പറേറ്റർ തെറി അഭിഷേകം നടത്തി ആരും പറയാൻ അറയ്ക്കുന്ന തെറിയാണ് ഷൈനിയെ വിളിച്ചത്.ഷൈനി തിരിച്ചൊന്നും പറഞ്ഞില്ല. ഇതു സംബന്ധിച്ച് പരാതി ആശുപത്രി സൂപ്രണ്ടിന് രേഖമൂലം നൻകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് ഇപ്പോൾ മെഡിക്കൽ കോളേജ് ഡയറക്ടർക്ക് (DME) പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവം പുറത്ത് അറിഞ്ഞിട്ടും സ്ത്രീയോട് കാട്ടിയ ക്രൂരമായ നടപടിയ്ക്ക് എതിരെ മൗനത്തിലാണ് എല്ലാവരും .വകുപ്പുമന്ത്രി ഇക്കാര്യത്തിൽ ഇടപെടണം. സിവിൽ സർവീസിന് ചേരാത്ത ഭാഷ പ്രയോഗിച്ചവർക്കെതിരെ നടപടി സ്വീകരിക്കും എന്ന് ഉറപ്പിക്കാം.
കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിൽ എടിഎം കവർച്ചാശ്രമം നടത്തിയ കോവിൽ പെട്ടി വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി.…
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ റാണയെ (64) ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിൽ വിട്ടു. ഇന്നലെയാണ്…
എറണാകുളം:കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ…
തിരുവനന്തപുരം:ചാത്തന്നൂർ റീജിയണൽ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിലെ മുൻ സെക്രട്ടറിയും, മുൻ പ്രസിഡന്റും ഉൾപ്പടെ 12 പേർക്കെതിരെ വിജിലൻസ് കേസ്. 2017-2021…
പാറശ്ശാല: ട്രയിൻ ടിക്കറ്റ് ചോദിച്ചതിനാൽ യാത്രക്കാരൻ ടി.ടി ഇ യെ മർദ്ദിച്ചു. കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിൽ പാറശ്ശാലയ്ക്കും നെയ്യാറ്റിൻകരയ്ക്കും ഇടയിൽ…
അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍…