Categories: New Delhi

“മൈത്രി വാർഷികോത്സവം: “Zest’25”

ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി വാർഷികോത്സo “Zest’25” ആര്യ സമാജ് സെന്റർ ഓഡിറ്റോറിയം, ഗ്രേറ്റർ കൈലാഷിൽ സംഘടിപ്പിച്ചു.

ചടങ്ങ് മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി സൽമാൻ കുർഷിദ് ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടാസ് എം പി മുഖ്യ പ്രഭാഷണം നടത്തി, സാമൂഹ്യ പ്രവർത്തകൻ പവിത്രൻ കൊയിലാണ്ടി,അസി. പ്രൊഫസർ മനുശങ്കർ മൈത്രി പ്രസിഡണ്ട്‌ അൽത്താഫ് കെ ടി, സെക്രട്ടറി സുൽത്താന വി.പി, ട്രഷറർ അൽഹൻ കെ.ടി എന്നിവർ സംസാരിച്ചു.

ഡൽഹി യൂണിവേഴ്സിറ്റി ഇൻ്റർ കോളേജ് ആർച്ചറി ഗോൾഡ് മെഡൽ ജേതാവ് റൈദ നജീബ് നെ ചടങ്ങിൽ ആദരിച്ചു. നജാഹ് ജാഫർ, ആകാംക്ഷ പി. കോഷി, ഫാത്തിമ ഹന ,ജസീം, ഫർഹാന,ഉണ്ണിമായ, മുഹ്സിൻ , ഹിഷാം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടിയും അരങ്ങേറി.

News Desk

Recent Posts

വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരൻ എംപിയുടെ മൊഴിയെടുക്കും

വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരൻ എംപിയുടെ മൊഴിയെടുക്കും   കൽപ്പറ്റ : വയനാട്‌ ഡിസിസി ട്രഷറർ…

2 hours ago

കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി

കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി   കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി. റെയിൽവേ പൊലീസിനൊപ്പം…

2 hours ago

ഇടുക്കി പരുന്തുംപാറ കയ്യേറ്റം,റവന്യൂ വകുപ്പിനെ വിമർശിച്ച് സിപിഎം

ഇടുക്കി പരുന്തുംപാറ കയ്യേറ്റം,റവന്യൂ വകുപ്പിനെ വിമർശിച്ച് സിപിഎം   ഇടുക്കി: പരുന്തുംപാറ കയ്യേറ്റവിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ സിപിഎം. വൻകിട കയ്യേറ്റങ്ങൾ…

2 hours ago

സംസ്ഥാനത്ത് 4000 റേഷന്‍ കടകള്‍ പൂട്ടും, റേഷനരിയുടെ വില വര്‍ധിപ്പിക്കാനും സര്‍ക്കാരിന് നിർദ്ദേശം

സംസ്ഥാനത്ത് 4000 റേഷന്‍ കടകള്‍ പൂട്ടും, റേഷനരിയുടെ വില വര്‍ധിപ്പിക്കാനും സര്‍ക്കാരിന് നിർദ്ദേശം   തിരുവനന്തപുരം: സംസ്ഥാനത്ത് വരുമാനം കുറഞ്ഞ…

2 hours ago

പട്ടുവം അരിയിൽ  യു പി സ്കുളിനു സമീപം താമസിക്കുന്ന പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു മരിച്ചു

തളിപ്പറമ്പ് : പട്ടുവം അരിയിൽ  യു പി സ്കുളിനു സമീപം താമസിക്കുന്ന പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു…

4 hours ago