Categories: New Delhi

ക്ഷേത്ര തിടപ്പള്ളിയിൽ പാചക വാതകം ചോർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി ജയുമാരൻ നമ്പൂതിരി (49) അന്തരിച്ചു

തിരുവനന്തപുരം:കിളിമാനൂരിൽ ക്ഷേത്രത്തിലാണ് സംഭവം. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമoത്തിൽ ജയകുമാരൻ നമ്പൂതിരിക്കാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചക വാതകം ചോർന്നാണ് തീപിടിച്ചത്. ഒക്റ്റോബർ 1ന് വൈകിട്ട് ദീപാരാധനയ്ക്ക് തൊട്ടു മുൻപാണ് അപകടം നടന്നത്.

തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചക വാതകം ചോർന്നതറിയാതെ വിളക്കുമായി അകത്തു കയറുമ്പോഴാണ് തീ പടർന്ന് പിടിച്ചത് – സിസിടിവിയിൽ ദൃശ്യങ്ങൾ കാണാം.തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ ഉമാദേവി, മക്കൾ ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.

News Desk

Recent Posts

കൊല്ലത്ത് മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ

കൊല്ലം: മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. കോതമംഗലം, ആയപ്പാറ, പണിക്കൊടി ഹൗസില്‍ അഭിജിത്ത് (23) ആണ് ഇരവിപുരം…

2 hours ago

വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു

വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു.…

2 hours ago

“കോൺഗ്രസ് വേദിയൽ സി.പി ഐ (എം) സി.പി ഐ നേതാക്കൾ പങ്കെടുക്കും”

ഗാന്ധിജി ശിവഗിരിയിൽ എത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ സി.പിഎം നേതാവ് ജി സുധാകരനും സി.പി ഐ നേതാവ്…

3 hours ago

“സ്ത്രീകൾക്ക് പർദ നിർബന്ധമല്ല: സൗദി കിരീടാവകാശി”

റിയാദ്: സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അം ഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മു ഴുവൻ മൂടുന്ന…

3 hours ago

*കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം*

കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം   രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ…

4 hours ago

കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഗവർണറുമായും മുഖ്യമന്ത്രിയായും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി*

കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന…

5 hours ago