Categories: New Delhi

ഇൻസ്പെക്ടർ കർഷകനോട് 5 കിലോ ‘ഉരുളക്കിഴങ്ങ്’ ആവശ്യപ്പെട്ടു.5 കിലോ തരാൻ കഴിവില്ലെന്നും 2 കിലോ തരാം എന്നും കർഷകൻ.

യു.പി : കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. സൗരിഖ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭവൽപൂർ ചപ്പുന്ന ചൗക്കിയിലെ സബ് ഇൻസ്‌പെക്ടറാണ് രാം കൃപാൽ സിംഗ്. കൈക്കൂലി ചോദിച്ചതിൻ്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം .സോഷ്യൽ മീഡിയയിൽ വൈറലായ ഓഡിയോയിൽ സബ് ഇൻസ്പെക്ടർ കർഷകനോട് 5 കിലോ ‘ഉരുളക്കിഴങ്ങ്’ ആവശ്യപ്പെടുന്നത് കേൾക്കാം. 5 കിലോ തരാൻ കഴിവില്ലെന്നും 2 കിലോ തരാം എന്നും കർഷകൻ പറയുന്നതും കേൾക്കാം.ഓഡിയോ വൈറലായതിനു പിന്നാലെ സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്യാൻ കനൗജ് എസ്പി അമിത് കുമാർ ആനന്ദ് ഉത്തരവിട്ടു .കോഡ് രൂപത്തിലാണ് ഉദ്യോ​ഗസ്ഥൻ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്.കനൗജ് സിറ്റിയിലെ സർക്കിൾ ഓഫീസർ കമലേഷ് കുമാറിനെയാണ് കേസിൻ്റെ അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത് .കേസിൽ വകുപ്പുതല അന്വേഷണവും നിർദേശിച്ചിട്ടുണ്ട്.

News Desk

Recent Posts

പി വി അൻവർ എംഎൽഎയ്ക്ക് തോക്ക് ലൈസൻസ് നൽകാനാകില്ലെന്ന് ജില്ലാ കലക്ടർ.

നാല് മാസം മുൻപായിരുന്നു ജില്ലാ കളക്ടർക്ക് അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ…

11 hours ago

കരുതലും കൈത്താങ്ങും; കൊല്ലം താലൂക്ക്തല അദാലത്തിന് തുടക്കമായി ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലo: ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താലൂക്ക് അദാലത്തുകള്‍ വഴി കഴിയുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സി.…

14 hours ago

കാഷ്യൂ കോർപ്പറേഷൻ: 195 തൊഴിലാളികൾ വിരമിച്ചു 500 പേർക്ക് ഉടൻ നിയമനം

കൊല്ലം:കാഷ്യൂ കോർപ്പറേഷനിൽ നിന്നും 20 ജീവനക്കാരും 185 തൊഴിലാളികളും ഇന്ന്   വിരമിച്ചു. വിരമിച്ച തൊഴിലാളികൾക്ക് 30 ഫാക്ടറികളിലും വൻ സ്വീകരണവും,…

14 hours ago

ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. മുഖ്യമന്ത്രി.

തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു…

14 hours ago

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം.

ചടയമംഗലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന്…

15 hours ago

വാർത്തയുടെ ഉറവിടം തേടിയുള്ള പോലീസ് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

തിരു: വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റർക്കും ലേഖകന്‍ അനിരുദ്ധ അശോകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിലെ…

15 hours ago