Categories: New Delhi

ഐഎഎസ് തലപ്പത്തെ വിവാദം,എൻ പ്രശാന്തിന് പിന്തുണയുമായി ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം: അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമല്ല”എന്നും ‘IAS ഉദ്യോഗസ്ഥർ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത് ശരിയായ രീതിയല്ല”എന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പറയുന്നു. “എല്ലാ ദിവസവും ഒരിടത്തു ഇരുന്നു ഒപ്പിട്ടാൽ വിമർശിക്കാം””നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നും ജോയിന്റ് കൗൺസിൽ” പറഞ്ഞു. IAS ഉദ്യോഗസ്ഥർ തമ്മിൽ നടക്കുന്നത് എപ്പോൾ വേണമെങ്കിലും സെറ്റിൽ ചെയ്യാൻ കഴിയുന്ന പോര്. ഒരുപാടു വൈകാതെ ഇപ്പോഴത്തെ പോര് സെറ്റിൽ ചെയ്യും. ബ്യൂറോക്രസി ജനാധിപത്യ സംവിധാനത്തെ

കവച്ചു വെയ്ക്കുക്കയാണ്. പൊതു വേദിയിലെ വിഴുപ്പലക്കൽ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. സർക്കാർ അടിയന്തിരമായി നിയന്ത്രിക്കണം. ജയചന്ദ്രൻ കല്ലിംഗൽ . ജനങ്ങൾക്കുള്ള വിശ്വാസം തകരുന്ന സാഹചര്യം ഉണ്ടാക്കരുത്. ചില IAS ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ സംവിധാനം തകരുമെന്നു കരുതുന്നത് തെറ്റായ ധാരണയാണ്. ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകാൻ സർക്കാർ അനുവദിക്കില്ലെന്നും ജോയിന്റ് കൗൺസിൽ സെക്രട്ടറി പ്രത്യാശിച്ചു.

News Desk

Recent Posts

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…

11 hours ago

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…

1 day ago

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…

1 day ago

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

2 days ago

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…

2 days ago