തിരുവനന്തപുരം:ജനങ്ങളുടെ യാത്ര ദുരിതം മാറ്റാൻ റയിൽവേ കൂടുതൽ ട്രെയിനുകൾ പരിഗണനയിൽ. നിലവിലുള്ള ട്രയിനുകൾക്ക് പുറമെയാണ് പുതിയ ട്രെയിനുകൾ കേരളത്തിൽ എത്തുക പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്ത് നിന്നായിരിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. ഒന്ന് തിരുനല്‍വേലിക്കും മറ്റൊന്ന് തൃശൂരിലേക്കുമാകും യാത്ര.മെമു ട്രെയിനുകള്‍ പോലെ എട്ട് മുതല്‍ 16 വരെ കോച്ചുകള്‍ ഓരോ ട്രെയിനിലും ഉണ്ടാകും..സാധാരണ കോച്ചുകളില്‍ 104 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുമെന്നാതണ് വന്ദേ മെട്രോയുടെ പ്രത്യേകത. ഇതേടൊപ്പം 185 പേര്‍ക്ക് നിന്നു യാത്ര ചെയ്യാനും സാധിക്കും. വന്ദേ മെട്രോ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലെ ട്രെയിന്‍ യാത്രദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയാണുള്ളത്.കേരളത്തിലേയ്ക്ക്. വന്ദേ മെട്രോ എന്ന പേരില്‍ പുറത്തിറക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിലിന്റെ പത്തു ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം ഡിവിഷന് കീഴില്‍ കൊല്ലം-തൃശൂര്‍, കൊല്ലം-തിരുനെല്‍വേലി, തിരുവനന്തപുരം-എറണാകുളം, മധുര-ഗുരുവായൂര്‍ റൂട്ടുകളിലും സര്‍വീസ് ഉണ്ടാകും..എന്നാൽ പുതിയ സർവ്വീസുകൾ വരുന്ന സാഹചര്യത്തിൽ മെമു സർവീസുകൾ നിർത്തിവയ്ക്കാൻ സാധ്യത കൂടുതലാണ്.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…