കൊല്ലം: സി പി ഐ എം ഏരിയ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിന് എതിരെ ശക്തമായ വിമർശനം. പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഭിന്ന അഭിപ്രായം. ഏക അഭിപ്രായം പാർട്ടി നേതൃത്വത്തിനില്ല. ആഭ്യന്തര വകുപ്പിന് എതിരെയും വിമർശനം
പാർട്ടിയും പോലീസും സർക്കാരും വ്യത്യസ്ത വഴിക്കാണ് സഞ്ചരിക്കുന്നത്. പോലീസിൽ കോൺഗ്രസിനും ബിജെപിയ്ക്കുമുള്ള സ്വാധീനം പാർട്ടിക്ക് ഇല്ലെന്നും വിമർശനം. റവന്യു, ആരോഗ്യ വകുപ്പുകൾക്ക് എതിരെ രൂക്ഷ വിമർശനം. ചൂണ്ട കൈയ്യിൽ കൊണ്ടിട്ടു ചെന്നാലും ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് വിമർശനം. അധികാരത്തിൽ ഒരു വഴിയ്ക്ക് പോലീസ് മറ്റൊരു വഴിക്ക് സർക്കാരും. ആർ എസ് എസ് രുപീകരണത്തിൻ്റെ നൂറാം വാർഷികത്തിൽ അവര്‍ രാജ്യം ഭരിക്കുന്നു. 100 വർഷം പിന്നിട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് രാജ്യത്ത് ശക്തി ക്ഷയിക്കുകയാണെന്നും കൊല്ലം സി പി ഐ എം ഏരിയ സമ്മേളനത്തിൽ വിമർശനം.
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…