കൊച്ചി: തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ.തനിക്കെതിരെ ഉയർന്ന പീഡന കേസുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. പരാതികൾ നിയമപരമായി നേരിടും. വ്യാജ ആരോപണങ്ങളിൽ മാനസികമായി തകർന്നു. മനസാക്ഷി ഇല്ലാത്ത ആർക്കും ആർക്കെതിരെയും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കാം എന്ന് ജയസൂര്യപറഞ്ഞു.
നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസം എന്നും നിയമപരമായ പോരാട്ടം തുടരുമെന്നും ജയസൂര്യ.ഇൻസ്റ്റഗ്രാമിൽ ആണ് ജയസൂര്യ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ചത്.
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…
കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…
പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…
ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…
കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…