ദേശിയപാതാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ച ജെ.സി.ബിയുടെ യന്ത്രഭാഗങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പോലീസ് പിടിയിലായി. കൊല്ലം ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍വീട്ടില്‍ നിന്നും പനയം വില്ലേജില്‍ നടുവിലക്കര കണ്ടച്ചിറ ആയക്കുന്ന് പടിഞ്ഞറ്റതില്‍വീട്ടില്‍ താമസിക്കുന്ന ക്ലീറ്റസ് മകന്‍ പ്രിന്‍സ്(34) ആണ് ചവറ പോലീസിന്റെ പിടിയിലായ്ത്. കഴിഞ്ഞ മാസം 18 ന് നീണ്ടകര ചീലന്തിമുക്കിന് സമീപം അറ്റകുറ്റ പണക്കായി ഉരി വച്ചിരുന്ന ജെ.സി.ബിയുടെ 40,000 രൂപയോളെ വിലവരുന്ന മണ്ണ് കോരുന്ന ഇരുമ്പ് ബക്കറ്റണ് പ്രതി മോഷണം നടത്തിയത്. ചവറ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സുചന ലഭിക്കുകയും മോഷണ മുതല്‍ വാങ്ങിയ മുന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് ഒളിവില്‍ പോയ പ്രിന്‍സിനെ കുറിച്ച് കൊല്ലം സിറ്റി പോലീസ് മേധാവി ചൈത്രാ തെരേസാ ജോണ്‍ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, പ്രതിയെ പിടികൂടുകയായിരുന്നു. ചവറ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ് എസ്.സിപിഒ മാരായ സീനു, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…
കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…
പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…
ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…
കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…