നാഗ്പൂർ: മഹാരാഷ്ട്രയിൽ നാഗ്‌പുരിന് അടുത്ത് ഭണ്ഡാരയിലെ ഓർഡിനൻസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പ്രതിരോധ വകുപ്പിന്റെ ആയുധ നിർമാണശാലയാണ് ഓർഡിനൻസ് ഫാക്ടറി. രാവിലെ പത്തരയോടെ ആണ് വലിയ പൊട്ടിത്തെറി ഉണ്ടായത്. ആർ.ഡി.എക്സ് നിർമാണം നടക്കുന്ന ഭാഗത്താണ് സ്ഫോടനം എന്നാണ് സൂചന. പ്രദേശത്ത് ഫയർ ഫോഴ്സ് അടക്കം എത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഞ്ച് കിലോമീറ്റർ പരിധിയിൽ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ഇന്ത്യയുടെ 76ാമതു് റിപ്പബ്ലിക്ദിനാഘോഷo സംഘടിപ്പിച്ചു. രാവിലെ 8 ന് പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി. സെക്രട്ടറി…
റേഷൻകടകളിൽ നിന്ന് ധാന്യങ്ങൾ തിരിച്ചെടുക്കും, റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാർ തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി…
കൊച്ചി:മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിമർശനം പൊതു ഇടങ്ങളിൽ നടത്തിയത്…
മലപ്പുറം: മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ ദേശിയ പതാക ഉയർത്തി. വായനശാല…
അമ്പലപ്പുഴ:മലയാള നാടക രംഗ ശിൽപ കലയിലെ ഗുരു സ്ഥാനീയനായിരുന്ന ആർട്ടിസ്റ്റ് കേശവന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച സംഘടനയാണ് ആർട്ടിസ്റ്റ് കേശവൻഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ…
തെന്മല:ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം.വയോധികൻ അറസ്റ്റിൽ.വർഷങ്ങളായി പീഡനം നടന്നുവരവെ ഇപ്പോഴാണ്കാര്യങ്ങൾ കുടുംബത്തിന് മനസ്സിലായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി…