അഹമ്മദാബാദ്: ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ – യാമിനി ദമ്പതിമാരാണ് മരിച്ചത്.ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു.കാറിൽ മടങ്ങവെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.കാർ ഡ്രൈവരും അപകടത്തിൽ മരിച്ചു.വാസുദേവൻ സംഭവ സ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു.
ഡ്രൈവർ ആശുപത്രിയിൽ എത്തും മുന്നേയും യാമിനി ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.ഗുജറാത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ഇവർ. നാളെ നാട്ടിലേക്കു മടങ്ങാൻ ഇരിക്കെ ദ്വാരകയിൽ നിന്നും താമസിച്ചിയുന്ന ലോഡ്ജിലേക്ക് ടാക്സി കാറിൽ മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിൽ കൂട്ടി ഇടിച്ചത്.
സംഭവം അറിഞ്ഞയുടൻ ജാം നഗർ മലയാളി സമാജം പ്രവർത്തകർ സഹായത്തിന് എത്തിയിരുന്നു.
വിവരം അറിഞ് ബന്ധുക്കൾ നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട് : സജീവ് സി നായർ
തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയില്‍ ബി ജെ പി യെ പിന്തുണക്കാന്‍ അമിതാവേശം കാണിച്ച ആദരണീയരായ ബിഷപ്പുമാര്‍ അതേദിവസം ജബല്‍പ്പൂരീല്‍ നടന്ന…
തിരുവനന്തപുരം:സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ചേ തീരൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
തിരുവനന്തപുരം:കേരളത്തിൽ പിണറായി സർക്കാർ അഴിമതിമുക്ത സർക്കാറെന്ന് മധുരയിൽ അവകാശപ്പെട്ട പ്രകാശ് കാരട്ടിൻ്റെ വാക്കുകൾ പിണറായി വിജയൻ പോലും അംഗീകരിക്കുന്നില്ല. പിണറായി…
പുനലൂർ :സംസ്ഥാന സർക്കാർ അമിതമായി വർദ്ധിപ്പിച്ച കോർട്ട് ഫീസ് നിരക്ക് പിൻവലിക്കണമെന്നും, അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…
കണ്ണൂർ:മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ റിട്ടയേർഡ് ക്ലർക്കും, ജോയിന്റ്കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും, സിപിഐ മയ്യിൽ ലോക്കൽ സെക്രട്ടറിയുമായിരുന്ന പി…
ചെന്നൈ: പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍…