പട്ടാമ്പി: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി.
ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടി ഗോവ പൊലീസിന്റെ കസ്റ്റഡിയിൽ.ഇന്നലെ രാത്രി 9 മണിയോടെ കണ്ടെത്താനായത്.
വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുമ്പോഴാണ് കണ്ടെത്തൽ. കുടുംബവും നാടും ഒരുപോലെ ആശങ്കയിൽ ആയിരുന്നു.. ഷൊർണൂർ DYSP യുടെ നേതൃത്വത്തിൽ 5 ടീമുകളായി 36 പോലീസുകാരാണ് കേസ് അന്വേഷിക്കുന്നതിന് തീരുമാനിച്ചിരുന്നത്.
ഡിസംബർ 30 തിങ്കളാഴ്ച കാലത്ത് പതിവുപോലെ ടൂഷന് സെന്ററിൽ പോയതാണ് പട്ടാമ്പി ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15 വയസ്സുകാരി ഷഹന ഷെറിൻടൂഷൻ കഴിഞ്ഞ് സ്കൂളിൽ എത്തേണ്ട സമയമായിട്ടും കാണാതായതോടെ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ ഷെറിനെ കാണാതായ വിവരം അറിയുന്നത്പരിശോധനയിൽ ഒമ്പത് മണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്നതായി ഷെറിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങൾ പാർക്കിങ്ങിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കടമ്പനാട്: റ്റി. ആർ ബിജുവിൻ്റെ ഭൗതിക ശരീരം ജനുവരി 9 ന് വ്യാഴം രാവിലെ 9 ന് അടൂർ സി.പി…
തിരുവനന്തപുരം: കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിൻ്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ…
ഹൈദ്രബാദ്-പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും KSRTC എംപ്ലോയീസ് യൂണിയൻ AITUC സംസ്ഥാന സെക്രട്ടറിയുമായ TR ബിജു…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം…
ബത്തേരി: എന്‍ എം വിജയൻറെ ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ ചോദ്യംചെയ്യാൻ പോലീസ്നീക്കം തുടങ്ങി. ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. സാമ്പത്തിക…
ന്യൂഡെല്‍ഹി. ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സുരേഷ് ചന്ദ്രാകർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്…