കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു.ഇന്ന് രാവിലെ 11ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചടങ്ങ് നടന്നത്.തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസ്സ് ഗാലറിയിൽ മധ്യമപ്രവർത്തകരും പൊതുജനങ്ങളും കയറി ഇരുന്നെങ്കിലും തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായ് എല്ലാവരും ഇറങ്ങി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കൗൺസിൽ ഹാളിൽ കൂടി നിന്ന എല്ലാവരും പുറത്തിറങ്ങി.
എസ് എൻ ഡി പി യുടെ പഴയ നേതാവ് സുവർണകുമാർ പ്രതികരിച്ചു. ആളുകൾ കയറി ഇരിക്കുന്നതിന് മുന്നേ പറഞ്ഞു കൂടാരുന്നോ എന്ന് അദ്ദേഹം കലക്ടറോഡ് ചോദിച്ചു. കലക്ടർ അതൊന്നും കാര്യമാക്കിയില്ല. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ അങ്കണത്തിൽ എത്തിച്ചേർന്നിരുന്നു.തുടർന്ന് പ്രകടനവും നടന്നു
കൊല്ലം:രാജ്യത്ത് കോർപ്പറേറ്റ് വർഗ്ഗീയ ഫാസിസ്റ്റ് ഭരണകുടം കൂടുതൽ ആക്രമണ സ്വഭാവത്തോടെ തൊഴിലാളികളെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളേയും തകർക്കാൻ ശ്രമിയ്ക്കുമ്പോൾ തൊഴിലാളികളെ…
കൊല്ലം :ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം AITUC സംസ്ഥാന ജന സെക്രട്ടറി K P രാജേന്ദ്രൻ നിർവ്വഹിക്കുന്നു.
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്…
സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി…
ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല…
തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും…