കൊല്ലം: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് ‘വിവിധ റിപ്പോൾട്ടുകൾ പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക്. 17 പുതുമുഖങ്ങളെ കൂടി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റി നിലവിൽ വരുക.ഉച്ചയ്ക്ക് രണ്ട് മണിയോടെ കാര്യപരിപാടികൾ അവസാനിക്കും. തുടർന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കും എന്നറിയുന്നു. വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കേണ്ടതുണ്ട്. അതിൻ്റെ മുന്നൊരുക്കങ്ങൾ പാർട്ടി പ്രവർത്തകർ തുടങ്ങി കഴിഞ്ഞു. റിപ്പോർട്ടുകൾ ഒന്നും പുറത്തുപോകാത്ത തരത്തിൽ കൃത്യമായ അച്ചടക്കമാണ് സമ്മേളനസ്ഥലത്ത് കാണാൻ കഴിയുന്നത്.
സംസ്ഥാന കമ്മിറ്റിയിൽ
പിണറായി വിജയന്‍,എം വി ഗോവിന്ദന്‍,ഇ പി ജയരാജന്‍,ടിഎം തോമസ് ഐസക്,കെ കെ ഷൈലജ, എളമരം കരിം,ടിപി രാമകൃഷ്ണന്‍,ടിപി രാമകൃഷ്ണന്‍,കെഎന്‍ ബാലഗോപാല്‍,പി രാജീവ്,കെ രാധാകൃഷ്ണന്‍,സിഎസ് സുജാത,പി സതീദേവി,പികെ ബിജു,എം സ്വരാജ്,പിഎ മുഹമ്മദ് റിയാസ്,കെ കെ ജയചന്ദ്രന്‍,വിഎന്‍ വാസവന്‍,സജി ചെറിയാന്‍,പുത്തലത്ത് ദിനേശന്‍,കെ പി സതീഷ് ചന്ദ്രന്‍,സിഎച്ച് കുഞ്ഞമ്പു,എംവി ജയരാജന്‍,പി ജയരാജന്‍,കെകെ രാഗേഷ്, കെഎസ് സലിഖ , കെ.കെ.ലതിക, കെ അനിൽകുമാർ,വി.ജോയ്,ഒ.ആർ.കേളു,ഡോ.ചിന്ത ജെറോം,എസ്.സതീഷ്,എൻ ചന്ദ്രൻ ,ബിജു കണ്ടക്കൈ,ജോൺ ബ്രിട്ടാസ്,എം രാജഗോപാൽ (കാസർഗോഡ്),കെ റഫീഖ് (വയനാട്),എം മഹബൂബ് (കോഴിക്കോട്),വി.പി അനിൽ (മലപ്പുറം),കെ.വി അബ്ദുൾ ഖാദർ (തൃശ്ശൂർ),എം. പ്രകാശൻ മാസ്റ്റർ (കണ്ണൂർ),വി.കെ സനോജ് (കണ്ണൂർ), വി വസീഫ് (കോഴിക്കോട്),കെ ശാന്തകുമാരി (പാലക്കാട്),ആർ ബിന്ദു (തൃശ്ശൂർ),എം അനിൽ കുമാർ (എറണാകുളം),കെ പ്രസാദ് (ആലപ്പുഴ),പി.ആർ രഘുനാഥ് (കോട്ടയം),എസ് ജയമോഹൻ (കൊല്ലം),ഡി.കെ മുരളി (തിരുവനന്തപുരം) എന്നിവരാണ് അംഗങ്ങള്‍.
ഇപി ക്കും ടിപിക്കും ഇളവ് നല്‍കി.
ബിജു കണ്ടക്കൈ സ്ഥിരാംഗമായി. നേരത്തെ ക്ഷണിതാവായിരുന്നു,എം വിജയകുമാറിന് ഇളവ്. സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി, സൂസൻ കോടിയെ ഒഴിവാക്കി, കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ഒഴിവാക്കൽ. രണ്ടു പേർ പുതുതായി സെക്രട്ടറിയെറ്റിൽ എം വി ജയരാജനും സി എൻ മോഹനുമാണ് പുതുതായെത്തിയത്.
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…