Categories: Kerala NewsKollam

കൊല്ലം ജില്ലാ കലക്ടറുടെ പേരിലും പണം തട്ടിപ്പ് ശ്രമം.

കൊല്ലം:വാട്സ്ആപ്പ് വഴി പണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ പേരിലും സന്ദേശം. പള്ളിമൺ വില്ലേജ് ഓഫീസർ ക്കാണ് സന്ദേശം ലഭിച്ചത്. അടിയന്തര മീറ്റിംഗിൽ പങ്കെടുക്കുന്നത് കൊണ്ട് ഫോൺ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നും അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്ത് നൽകണം എന്ന ആവശ്യപ്പെട്ടായിരുന്നു സന്ദേശം. വിവരം അറിഞ്ഞ ജില്ലാ കലക്ടർ സിറ്റി പോലീസ് കമ്മീഷണറെ അറിയിച്ചു. തുടർന്ന് പോലീസ് സംഭവം അന്വേഷിച്ച് തുടർപടികൾ സ്വീകരിക്കുകയാണ്.

സൈബർ കുറ്റവാളികൾ സജീവമാണെന്നും എല്ലാ വിഭാഗം ജനങ്ങളും തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.

News Desk

Recent Posts

സിപിഐഎമ്മിനെ ഇനി എം.എ. ബേബി നയിക്കും

മധുര: സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം…

9 hours ago

മലപ്പുറം വിദ്വേഷം :<br>വിഭജന രാഷ്ട്രീയച്ചെടി കേരളത്തിൽ മുളയ്ക്കില്ല,  സിപിഐ

തിരുവനന്തപുരം: മലപ്പുറം ജില്ല പ്രത്യേകരാജ്യം പോലെയാണെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകേരളത്തെ ഉത്തരേന്ത്യൻ മാതൃകയിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ…

9 hours ago

മഹാറാലിക്ക്<br>ഒരുങ്ങി<br>മധുര

ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലിക്ക് മധുരഒരുങ്ങി. CPIM ൻ്റെ 24-ാം പാർടി കോൺഗ്രസിന്മധുരയെ ചെങ്കടലാക്കുന്ന പടുകൂറ്റൻ റാലിയോടെഇന്ന്സമാപനമാകും.ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയദിശാബോധംനൽകുന്ന പുതിയതീരുമാനങ്ങളുംപ്രവർത്തന…

9 hours ago

മാസപ്പടി കേസ്,സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡെല്‍ഹി: എക്‌സാലോജിക് - സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ…

9 hours ago

എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി,

മധുര:എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി,  കേരളത്തിൽ നിന്നും ഇ എം എസ് ന് ശേഷം…

18 hours ago

വിപ്ലവഗാനം പാടിയ സംഭവംക്ഷേത്രോപദേശകസമിതിയെ ദേവസ്വം ബോർഡ് പിരിച്ചുവിട്ടു.

കടയ്ക്കൽ: വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്.തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയ…

21 hours ago