Thiruvananthapuram

കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ യാത്രാ ബത്ത ആയിരം രൂപയാക്കി വര്‍ധിപ്പിക്കണം: നജീബ് കാന്തപുരം

തിരുവനന്തപുരം: സമൂഹത്തിന്‍റെ ജീവനാഡിയായ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ പ്രതിമാസ യാത്രാ ബത്ത ചുരുങ്ങിയത് ആയിരം രൂപയെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. സമൂഹത്തില്‍…

1 month ago

വനിതാ പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ സിപിഎം കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

തിരുവനന്തപുരം: ആറ്റുകാൽ അംബലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ മർദ്ദിച്ചെന്ന പരാതിയിൽ സിപിഎം കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ആറ്റുകാൽ കൗൺസിലർ ആർ ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് കോൺഗ്രസ്,…

1 month ago

പി എസ് സി ക്രമക്കേടുകൾ: സിബിഐ അന്വേഷണം വേണം -എം ലിജു

തിരുവനന്തപുരം: പി എസ് സി ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എം ലിജു. 2020ലെ കെ എ എസ്…

1 month ago

ആറ്റുകാൽ പൊങ്കാല 5000 ഭക്തജനങ്ങളെ എറ്റെടുത്ത് KSRTC വികാസ് ഭവൻ.

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാർട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേർക്ക് പൊങ്കാലയിടാനുളള സാധനങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്ത് KSRTC വികാസ്…

1 month ago

“കെജിഎച്ച്ഇഎ പ്രക്ഷോഭത്തിലേക്ക്” ‘സ്ഥലം മാറ്റങ്ങൾക്ക്‌ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം’ — കെജിഎച്ച്ഇഎ.

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ അന്തർജില്ലാ-ജില്ലാ സ്ഥലംമാറ്റങ്ങൾക്ക്‌ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും, 2017 ലെ സർക്കാർ ഉത്തരവ് ആട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടിവരുമെന്നും…

1 month ago

“ആശാവർക്കേഴ്സിന്റെ രാപ്പകൽ സമരം, വനിതാ ദിനത്തിൽ ഇന്ന് വനിതാ കൂട്ടായ്മ സംഘടിപ്പിക്കും”

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ആശാവർക്കേഴ്സിന്റെ രാപ്പകൽ സമരം ഇന്ന് വനിതാ കൂട്ടായ്മ സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഇരുപത്തിയേഴാം ദിവസമായ ഇന്ന് അന്തർദേശീയ വനിതാദിനം വിപുലമായി ആഘോഷിക്കുകയാണ് ആശാവർക്കേഴ്സ്.…

1 month ago

സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈ എടുക്കണം.

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത്-നോർത്ത് ജില്ലാ വനിതാ കമ്മിറ്റികൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ "നാരി സങ്കൽപമെന്ന മിഥ്യ" എന്ന…

1 month ago

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.…

1 month ago

തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെ പൊതുമരാമത്ത് വകുപ്പിനെ തകർക്കുന്നു – ചവറ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നായ പൊതുമരാമത്ത് വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരങ്ങൾ നടപ്പിലാക്കി ഇല്ലായ്മ ചെയ്യാനുള്ള നീക്കം നടക്കുന്നതായി കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്…

2 months ago

ആരാണ്ആശമാരെ കബളിപ്പിക്കുന്നത് കേന്ദ്രമോ സംസ്ഥാനമോ?

ആരാണ്ആശമാരെ കബളിപ്പിക്കുന്നത് കേന്ദ്രമോ സംസ്ഥാനമോ?   തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക്. സമരം തുടരുന്നതിനിടെ പരസ്പരം…

2 months ago