Category: Kerala News
നരി വേട്ടക്കു പുതിയ മുഖം
കൊച്ചി: ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു ടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും,…
View More നരി വേട്ടക്കു പുതിയ മുഖംഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .
തളിപ്പറമ്പ:ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഈ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കാട്ടുപോത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു .ചൊവ്വാഴ്ച വൈകുന്നേരം…
View More ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .“എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025:എൻട്രികൾ ക്ഷണിക്കുന്നു”
എറണാകുളം: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എൻ.എച്ച്. അൻവർ ട്രസ്റ്റ് ഏഴാമത് എൻ.എച്ച്. അൻവർ മാധ്യമ അവാർഡിനായുള്ള എൻട്രികൾ ക്ഷണിക്കുന്നു.ടെലിവിഷൻ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കും സാറ്റലൈറ്റ്, കേബിൾ ചാനലുകളിലെ മികച്ച…
View More “എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025:എൻട്രികൾ ക്ഷണിക്കുന്നു”“ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസ്:കെ എസ് യു നേതാക്കൾ പ്രതികൾ”
ഒറ്റപ്പാലം : ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പട്ടികയിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും കെഎസ്‌യു നേതാവ് ദർശനാണ് കേസിലെ രണ്ടാംപ്രതി പ്രതി പട്ടികയിൽ…
View More “ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസ്:കെ എസ് യു നേതാക്കൾ പ്രതികൾ”IB ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരണകാരണം അന്വേഷിച്ച് പോലീസ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽ പാളത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ…
View More IB ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരണകാരണം അന്വേഷിച്ച് പോലീസ്.മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.
തളിപ്പറമ്പ:തൻ്റെ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഒരാളെ ക്രൂരമായി വെട്ടിക്കൊന്ന ആളാണെന്ന് അറിഞ്ഞിട്ടും പതറാതെ ഓട്ടോറിക്ഷ പൊലിസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പൊലിസിനു കൈമാറിയ മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.സഹതാമസക്കാരൻ…
View More മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു .
തളിപ്പറമ്പ:മോറാഴ കൂളിച്ചാലിലെ വാടക കെട്ടിടത്തിൽ വെച്ച് വെസ്റ്റ് ബംഗാൾ മുർഷിദ ബാദ് നാഡ്യയിലെ ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു .പശ്ചിമ ബംഗാളിലെ പാർഗനാസ് നോർത്തിലെ ഗുഡു എന്ന സുജോയിയെയാണ്…
View More ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു .“സാമ്പത്തിക ദൃഡീകരണത്തിന്റെ മറവിൽ സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം” — ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം:സാമ്പത്തിക ദൃഡീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സർവീസിലെ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ സ്ഥിരം നിയമനം നിർത്തലാക്കി കരാർ നിയമനത്തിന് വഴിതുറക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം…
View More “സാമ്പത്തിക ദൃഡീകരണത്തിന്റെ മറവിൽ സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം” — ജോയിന്റ് കൗൺസിൽധന ദൃഢീകരണ ഉത്തരവിന്റെ മറവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക.ഉത്തരവ് വേണ്ടന്ന് വച്ചതായി ധനകാര്യമന്ത്രി നിയമസഭയിൽ.
തിരുവനന്തപുരം:ധന ദൃഢീകരണ ഉത്തരവിന്റെ മറവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസിലെ…
View More ധന ദൃഢീകരണ ഉത്തരവിന്റെ മറവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക.ഉത്തരവ് വേണ്ടന്ന് വച്ചതായി ധനകാര്യമന്ത്രി നിയമസഭയിൽ.ഞെള്ളിക്കണ്ടി ലക്ഷ്മിഅമ്മ (77) അന്തരിച്ചു.
നടുവനാട്: നിടിയാഞ്ഞിരം കോട്ടത്തുവളപ്പില്‍ വീട്ടില്‍ ഞെള്ളിക്കണ്ടി ലക്ഷ്മിഅമ്മ (77) അന്തരിച്ചു. മക്കള്‍: വി. പുഷ്പ (ഇരിട്ടി നഗരസഭ കൗണ്‍സിലര്‍, ആവട്ടി വാര്‍ഡ് ബിജെപി), എന്‍.കെ. ലൈല, എന്‍.കെ. ചന്ദ്രന്‍ (ചെയര്‍മാന്‍ വിരാട് ഗ്രൂപ്പ്), എന്‍.കെ.…
View More ഞെള്ളിക്കണ്ടി ലക്ഷ്മിഅമ്മ (77) അന്തരിച്ചു.