
വ്യക്തിയല്ല സംഘടന ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് റിയാസിൻ്റെ തുറന്നു പറച്ചിൽ.
കോൺഗ്രസ് കേരളത്തിൻ ഇപ്പോൾ ഭരണം നടത്തിയിരുന്നെങ്കിൽ കേരളം വർഗ്ഗീയ കലാപഭൂമിയാക്കാൻ ബി.ജെ പിക്ക് എളുപ്പമായേനെ, ബി.ജെ പിക്ക് മതനിരപേക്ഷമനസ്സുള്ളവരുടെ മനസ്സ് കീഴടക്കാനാകില്ല. ഇന്ത്യൻ എക്സ്പ്രസിലാണ് റിയാസിന്റെ പ്രതികരണം.വ്യക്തിയല്ല സംഘടനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.