കൊല്ലം മേയർ പ്രസന്ന എണസ്റ്റ് രാജി വയ്ക്കാൻ സാധ്യത.

കൊല്ലം:സി.പി ഐ (എം) ലെ അഭിപ്രായ ഐക്യമില്ലായ്മയാണ് പ്രസന്ന ഏണസ്റ്റിന്റെ രാജി വൈകുന്നത്. ഒരു വിഭാഗം രാജിവയ്ക്കണമെന്നുംമറ്റൊരു വിഭാഗം രാജി വയ്ക്കെണ്ടെന്നു മുള്ള നിലപാടാണ് പ്രശ്നം എന്ന് അറിയുന്നത്.സി.പി ഐ ടെ പിന്തുണ ഇല്ലെങ്കിലും കോർപ്പറേഷൻ ഭരണത്തിന് ഒരു കോട്ടവും വരില്ല എന്ന തിരിച്ചറിവാണ് ഈ വിഷയത്തിന് കാരണം. സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉടൻ ഉണ്ടാകും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.