masappadi scam

മാസപ്പടി കേസ്,സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡെല്‍ഹി: എക്‌സാലോജിക് - സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. അന്വേഷണ റിപ്പോർട്ട്…

1 day ago