തിരുവിതാംകൂർ   ദേവസ്വം ബോർഡ്

*കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ ഉപദേശക സമിതി പിരിച്ചുവിടും;  കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കും, ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉന്നതലയോഗം*

കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തുന്നു.  ആർഎസ്എസ് ഗണഗീതം ആലപിക്കുന്നതിന്…

2 days ago