ടെഹ്‌റാനിലെ ഒരു സർവ്വകലാശാലയിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ അടിവസ്ത്രം അഴിച്ചുമാറ്റിയ ഇറാനിയൻ സ്ത്രീക്കെതിരെ കുറ്റം ചുമത്തില്ലെന്ന് ഇറാൻ അധികൃതർ അറിയിച്ചു.
നവംബറിൽ യൂണിവേഴ്സിറ്റി കാമ്പസിൽ യുവതിയെ ബലം പ്രയോഗിച്ച് തടങ്കലിൽ വയ്ക്കുന്നതിന് മുമ്പ് വസ്ത്രം അഴിച്ച നിമിഷം പകർത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നും കുടുംബത്തിലേക്ക് മടങ്ങിയെന്നും ഇറാനിയൻ ജുഡീഷ്യറി വക്താവ് പറഞ്ഞു.
അവളുടെ അറസ്റ്റ് അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിന് ഇടവരുത്തി ആംനസ്റ്റി ഇൻ്റർനാഷണൽ അവളെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇറാനിയർ ജൂഡിഷ്യറിയുടെ തീരുമാനം.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…
പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…
ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…
തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…
പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി.…
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…