ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കൃഷ്ണദാസ് പ്രഭുവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട് കൃഷ്ണദാസ് പ്രഭുവിന്റെ അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി .ബരിസാൽ. ചിറ്റഗോങ്, ഖുൽന,എന്നിവിടങ്ങളിലാണ് കൃഷ്ണദാസ് പ്രഭുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടന്നത്.ധാക്കയിലെ ഡിക്ടറ്റീവ് ബ്രാഞ്ച് ഓഫീസിനു മുന്നിൽഇസ്കോണിൻ്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു .  പ്രഭു അവിടെ അറസ്റ്റിലായ വിവരം ഇന്ത്യയുടെ കേന്ദ്ര വാർത്താ വിതരണം മന്ത്രാലയo ഉപദേഷ്ടാവ് ഗുപ്തയും പങ്കുവെച്ചു .ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധറാലി  സംഘടിപ്പിച്ചതിന് പിന്നാലെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.  ഇന്ത്യൻ സർക്കാരിൻറെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാവ് അധികാരിയും രംഗത്തെത്തി. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടു. അതേ സമയം അറസ്റ്റ് സംബന്ധിച്ച് ബംഗ്ലാദേശ് സർക്കാർ ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

News Desk

Recent Posts

മനോഹരമായ കാശ്മീർ, ദാൽ തടാകം ശ്രീനഗർ.

ശ്രീനഗർ: ദാൽ തടാകം കാശ്മീർ ഇന്ന് ഉച്ചയ്ക്ക് പകർത്തിയ ചിത്രം

3 hours ago

“ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി”

തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി…

6 hours ago

“ആംബുലൻസിന് വഴി തടസ്സം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു”

കാർ ഓടിച്ച പി മുഹമ്മദ് മുസമ്മലിൻറെ ലൈസൻസ് ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത് ഒൻപതിനായിരം രൂപ പിഴ ഇനത്തിൽ…

7 hours ago

“സ്പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര പേർക്ക് വേണമെങ്കിലും വരാം:ദേവസ്വം പ്രസിഡന്റ്”

ശബരിമല:സ്പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര ഭക്തർക്ക്‌ വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്. ഭക്തർ…

7 hours ago

“കൊല്ലത്ത് റെയിൽവേ പവർ ലൈനിനു മുകളിലേക്ക് വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു”

കൊല്ലം: റെയിൽവേ പവർ ലൈനിനു മുകളിലേക്ക് വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ അഗസ്റ്റിനാണ്(29) അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച…

7 hours ago

“വാട്ട്സാപ്പ് ശ്രദ്ധിച്ച് ഉപയോഗിക്കുക അതിലൂടെ നാം നാം ആറിയാതെ ചതിക്കപ്പെടാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും പിന്നെ അവർ അതിൽ കാണിക്കുന്നതെല്ലാം നമ്മെ തകർക്കുന്ന തരത്തിലുമാകാം”

സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്. ഫോണിൽ ലഭിച്ച ആറക്ക ഒടിപി ആവശ്യപ്പെട്ട് കോളുകളോ മെസേജോ വന്നാൽ അവഗണിക്കാനാണ് അവർ നിർദ്ദേശിക്കുന്നത്.നിങ്ങളുടെ സുഹൃത്തുക്കളുടേയോ…

8 hours ago