കൊല്ലം: റെയിൽവേ പവർ ലൈനിനു മുകളിലേക്ക് വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ അഗസ്റ്റിനാണ്(29) അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ചിന്നക്കട മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മേൽപ്പാലത്തിന്റെ കൈവരിയിയിലിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ആർപിഎഫും ഫയർഫോഴ്സും സ്ഥലത്തെത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി…
കാർ ഓടിച്ച പി മുഹമ്മദ് മുസമ്മലിൻറെ ലൈസൻസ് ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത് ഒൻപതിനായിരം രൂപ പിഴ ഇനത്തിൽ…
ശബരിമല:സ്പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര ഭക്തർക്ക് വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്. ഭക്തർ…
സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്. ഫോണിൽ ലഭിച്ച ആറക്ക ഒടിപി ആവശ്യപ്പെട്ട് കോളുകളോ മെസേജോ വന്നാൽ അവഗണിക്കാനാണ് അവർ നിർദ്ദേശിക്കുന്നത്.നിങ്ങളുടെ സുഹൃത്തുക്കളുടേയോ…
തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാർ ഒപ്പുശേഖരണ ക്യാമ്പയിനുമായി രംഗത്ത്. സർക്കാർ കാട്ടുന്ന അവഗണ തുടർന്നാൽ വീണ്ടും പ്രക്ഷോഭവുമായി രംഗത്ത് വരാനും സാധ്യതയുണ്ട്.സംഘടന…
ന്യൂഡൽഹി:പാർലമെൻ്റ് ഇന്ന് സമ്മേളിക്കുകയാണ്. ഡിസംബർ 20 വരെ സമ്മേളനം ഉണ്ടാകും. വഖഫ് ഭേദഗതി ബിൽ ഈ കാലയളവിൽ പാസാകും. ഒപ്പം…