കൊല്ലം.:പാർട്ടി അപചയത്തെപ്പറ്റി എം.എ ബേബിയുടെ വിമർശനം
ഇപ്പോൾ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി എന്ന് ഓർമ്മിപ്പിച്ച് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി .സിപിഐഎം തെരഞ്ഞെടുപ്പിൽ നേരിട്ടത് അത്ര വലിയ തിരിച്ചടിസിപിഐഎമ്മിന്റെ ബഹുജന സ്വാധീനം വൻതോതിൽ ഇടിഞ്ഞു സംഘടനാ വീഴ്ചക്ക് ഒപ്പം വാക്കും പ്രവർത്തിയും തിരിച്ചടിക്ക് കാരണമെന്ന് എം.എ ബേബി .പിഴവുകൾക്ക് അടിയന്തര പരിഹാരം കാണണംപാർട്ടിക്കകത്തെ ദുഷ് പ്രവണതകൾ മതിയാക്കണം .മാധ്യമ വിലക്ക് തിരിച്ചടിയായികടക്ക് പുറത്ത് പ്രയോഗം മാധ്യമങ്ങൾ പിണറായി ശൈലിയാക്കി .മാധ്യമങ്ങളെ പാർട്ടി അകറ്റി നിർത്തിയത് തിരിച്ചടിയായിമാധ്യമങ്ങളെ ഒറ്റപ്പെടുത്തുന്നതും അപഹസിക്കുന്നതും ശരിയല്ലസമൂഹ മാധ്യമ ഇടപെടൽ ഗുണത്തേക്കാളേറെ ദോഷം ചെയ്തു .മുഴങ്ങുന്നത് അപായമണിബംഗാളിലെ സിപിഐഎം 15 വർഷം കൊണ്ട് ഈർക്കിൽ പാർട്ടിയായെന്ന് എം.എ ബേബി
വിമർശനം തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും എന്ന പേരിൽ പച്ചക്കുതിര
മാസികയിലെഴുതിയ ലേഖനത്തിൽ പറയുന്നു.
അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…
മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…
എസ്.കെ.എം.ജെ സ്‌കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത് തപാല്‍…
രാജസ്ഥാൻ: മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി…
കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള…
കണ്ണനല്ലൂർ, പരവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ചേരിക്കോണം ചരുവിള…