കണ്ണൂർ :കേന്ദ്ര സർക്കാറും സംസ്ഥാന മൃഗ സംരക്ഷണ വകുപ്പും ചേർന്ന് നടത്തുന്ന ദേശീയ ജന്തു രോഗം നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട ബ്രൂസല്ലാ രോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
പി പി ദിവ്യ നിർവ്വഹിച്ചു.
കണ്ണൂർ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ വെച്ചു നടന്ന പരിപാടിയിൽ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: വി പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ജന്തു രോഗനിയന്ത്രണ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഡോ: കെ എസ് ജയശ്രീ
പദ്ധതി വിശദീകരണം നടത്തി.
കണ്ണൂർ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻറർ പ്രിൻസിപ്പൽ ഡോ : എ നസീമ, കണ്ണൂർ മേഖലാ രോഗനിർണ്ണയ ലബോറട്ടറി ഡെപ്യുട്ടി ഡയറക്ടർ ഡോ: ഒ എം അജിത, കണ്ണൂർ മേഖല മൃഗസംരക്ഷണ കേന്ദ്രം അസി: പ്രോജക്ട് ഓഫീസർ ഡോ: പി ടി സന്തോഷ് കുമാർ , കൊമ്മേരി മേഖല മൃഗസംരക്ഷണ കേന്ദ്രം അസി: പ്രോജക്ട് ഓഫീസർ ഡോ: എ ദീപ എന്നിവർ സംസാരിച്ചു .
ഡി വി സി ചീഫ് വെറ്ററിനറി ഓഫീസർ ഡോ: ബിജോയ് വർഗീസ് സ്വാഗതവും ജന്തു രോഗനിയന്ത്രണ പദ്ധതി ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ:
ആരമ്യ തോമസ് നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി…
കാർ ഓടിച്ച പി മുഹമ്മദ് മുസമ്മലിൻറെ ലൈസൻസ് ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത് ഒൻപതിനായിരം രൂപ പിഴ ഇനത്തിൽ…
ശബരിമല:സ്പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര ഭക്തർക്ക് വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്. ഭക്തർ…
കൊല്ലം: റെയിൽവേ പവർ ലൈനിനു മുകളിലേക്ക് വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ അഗസ്റ്റിനാണ്(29) അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച…
സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്. ഫോണിൽ ലഭിച്ച ആറക്ക ഒടിപി ആവശ്യപ്പെട്ട് കോളുകളോ മെസേജോ വന്നാൽ അവഗണിക്കാനാണ് അവർ നിർദ്ദേശിക്കുന്നത്.നിങ്ങളുടെ സുഹൃത്തുക്കളുടേയോ…
തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാർ ഒപ്പുശേഖരണ ക്യാമ്പയിനുമായി രംഗത്ത്. സർക്കാർ കാട്ടുന്ന അവഗണ തുടർന്നാൽ വീണ്ടും പ്രക്ഷോഭവുമായി രംഗത്ത് വരാനും സാധ്യതയുണ്ട്.സംഘടന…