“അന്‍വര്‍വിഷയം സിപിഎമ്മിന് നാറ്റക്കേസായി മാറി:വെള്ളാപ്പള്ളി”

ആലപ്പുഴ: ന്യൂനപക്ഷങ്ങൾ കൈയീന്ന് പോയി എന്ന് വെള്ളാപ്പള്ളി നടേശന്‍. അന്‍വര്‍ വിഷയം നാറ്റക്കേസായി മാറി, ഒന്നിച്ചു കൂടി കിടന്നവരുടെ പിണക്കം നാളെ ഇണക്കമായെന്ന് വരാം. നേരത്തെ ഇത്തരം വിഷയം അൻവറിൽ നിന്ന് കേട്ടില്ലല്ലോ, അൻവറിന് ഒപ്പം മലബാർ മേഖലയിൽ ചിലർ കൂടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റത് ലക്ഷക്കണക്കിന് വോട്ടിന്. മലബാറിലെ തോൽവിയെ കുറിച്ച് സിപിഐ എം പഠിക്കട്ടെ

അന്വേഷണ റിപ്പോർട്ട് വരുന്നവരെ അൻവറിന് കാക്കാമായിരുന്നു . പി ശശിയ്ക്ക് ജനകീയ മുഖം ഇല്ലെന്ന തോന്നൽ ഉണ്ട്.എ ഡി ജി പി യ്ക്ക് എതിരെ നടപടി മുഖ്യമന്ത്രി എടുക്കുമെന്ന് വിശ്വസിക്കുന്നു.തൃശ്ശൂർ പൂരം കലക്കിയതിൽ എ ഡി ജി പി യ്ക്ക് പങ്കുണ്ട്. അൻവറിൻ്റെ പുതിയ പാർട്ടി : ഇൻ്റർനാഷണൽ മണ്ടത്തരം. പല പാർട്ടി രൂപീകരിച്ചവർ എന്തായി ?. എൽ ഡി എഫിൻ്റെ ബലം യു ഡി എഫിൻ്റെ ബലഹീനതയാണ്. സംഘപരിവാറിനെ എ ഡി ജി പി കണ്ടതിൽ തെറ്റില്ല. തീണ്ടാൻ പാടില്ലാത്തവരല്ല. സംഘപരിവാർ നേതാക്കളെ കണ്ടത് മഹാപാപം അല്ല.തോമസ് കെ തോമസിനെതിരെ വെള്ളാപ്പള്ളി

തോമസ് കെ തോമസിൻ്റ കൂടെ കെട്ടുവള്ളത്തിൽ പോകാനുള്ള ആളില്ല. മന്ത്രിയാകാനുള്ള യോഗ്യത എന്താണ്. ചേട്ടൻ്റെ പണബലത്തിൽ ജയിച്ചൂവെന്ന് അല്ലാതെ എന്താ ഉള്ളത്. കാത്തിരിക്കാൻ പറ്റില്ലെങ്കിൽ കിണറ്റിൽ ചാടട്ടെയെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം.

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

4 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

10 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

11 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

11 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

11 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

15 hours ago