ആലപ്പുഴ. കായംകുളത്ത് ജില്ലാ പഞ്ചായത്ത് അംഗമായ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയില്‍.
സിപിഐഎം കായംകുളം മുൻ ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗം.
തിരുവനന്തപുരത്ത് നടന്ന ബി.ജെ.പിയുടെ സംഘടനാപർവ്വ യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗ് ആണ് അംഗത്വം നൽകിയത്. സി.പി.എം വർഗീയവാദികളുടെ നിയന്ത്രണത്തിലാണെന്നും മോദിയുടെ വികസന നയത്തിൽ ആകർഷനായാണ് താൻ ബി.ജെ.പിയിലേക്ക് എത്തിയതെന്നും ബിപിൻ പറഞ്ഞു.സംഘടനാപർവ്വ യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിപിൻ C ബാബുവിൻ്റെ പാർട്ടി പ്രവേശം പ്രഖ്യാപിച്ചു.
ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി…
വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ്…
എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ…
ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന്…
കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി…