കൊല്ലം: ഇരവിപുരത്ത് ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി ബൈപ്പാസ് റോഡിൽ അയത്തിൽ സാരഥി ജംഗ്ഷൻ സമീപം നിർമ്മാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു. സംഭവം നടക്കുമ്പോൾ പാലത്തിനു മുകളിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സാരഥി ജംഗ്ഷനിൽ നിലവിലുള്ള പാലത്തിന് സമാന്തരമായി പടിഞ്ഞാറു ഭാഗത്ത് നിർമ്മിച്ചു കൊണ്ടിരുന്നപാലമാണ് കോൺക്രീറ്റിനിടെ തകർന്നു വീണത്.നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന കമ്പികൾ വളഞ്ഞ താഴേക്ക് പതിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
അപകടസമയത്ത് തൊഴിലാളികള്‍ പാലത്തില്‍ നിന്നും ചാടിയതിനാലാണ് രക്ഷപ്പെട്ടത്.നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു.
തിരുവനന്തപുരം:സപ്ലൈകോയില്‍ സേവനമനുഷ്ഠിക്കുന്ന പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ ഡെപ്യൂട്ടേഷന് തസ്തിക 10 ശതമാനം വീതം കുറവ് ചെയ്യുന്നത് മൂലം വകുപ്പിലെ ജീവനക്കാര്‍ക്ക്…
ന്യൂഡെല്‍ഹി: ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫീസിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. NSG, NIA, ഡൽഹി പോലീസ് സംഘങ്ങൾ പരിശോധന…
ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ വന മേഖലയിലാണ് സംഭവമുണ്ടായത്.തെരുവുനായ മനുഷ്യ ശരീരം കടിച്ചെടുത്ത് നടക്കുന്നത് കണ്ടുളള അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂര കൊലപാതകത്തിന്റെ…
ഡബ്ലിൻ:അയർലൻഡിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസ്…
ജീവനക്കാർ എല്ലാം കള്ളന്മാരും കൊള്ളക്കാരുമാകുന്ന കാലം, ഈ സംഭവം സത്യമാണ് എന്ന് പൊതു സമൂഹം കരുതും. വാർത്ത പുറത്ത് വിട്ട…
കൊട്ടാരക്കര: ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ എന്ന മുദ്രാവാക്യമുയർത്തി 2024 ഡിസംബർ 10 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി കേരളാ…