ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ എന്ന പേരിൽ കണ്ടിജെന്റ് ജീവനക്കാർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുന്നു.

കൊട്ടാരക്കര: ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ എന്ന മുദ്രാവാക്യമുയർത്തി 2024 ഡിസംബർ 10 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി കേരളാ കണ്ടിജൻ്റ് എംപ്ളോയിസ് ഫെഡറേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ, കൊട്ടാരക്കരയിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ N. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. KCEF ജനറൽ സെക്രട്ടറി  S. രാജപ്പൻ നായർ സംഘടനാ റിപ്പോർട്ടും, ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് സതീഷ്. K. ഡാനിയൽ, ജില്ലാസെക്രട്ടറി KB അനു,.J. ജയകുമാരി, എം.ജി പത്മകുമാർ, വടവിള ഷാജി എന്നിവർ  പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി K സതീഷ് കുമാറിനെ പ്രസിഡൻ്റായും അമ്മിണി K സെക്രട്ടറിയായും, വൈസ് പ്രസിഡൻ്റായി സോബിബിജു, ജോയിൻ്റ് സെക്രട്ടറിയായി സാലിമോനച്ചൻ, ഖജാൻജിയായി ഷൈലജ എന്നിവരെ തിരഞ്ഞെടുത്തു.

News Desk

Recent Posts

“ജീവനക്കാരുടെയും അധ്യാപകരുടേയും പെൻഷൻ പ്രായം ഉയർത്തില്ല:ഇടതുസർക്കാർ”

നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.…

5 hours ago

സർക്കാർ ക്ഷേമമൂറ്റി ഉദ്യോഗസ്ഥർ, പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷനിൽ 1458 സർക്കാർ ജീവനക്കാർ കയ്യിട്ട് വാരിയതായി കണ്ടെത്തൽ

പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സാമൂഹിക സുരക്ഷാ പെൻഷനിൽ കയ്യിട്ട് വാരി സർക്കാർ ഉദ്യോഗസ്ഥർ. സംസ്ഥാന…

6 hours ago

“അന്വേഷണം അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിച്ചു: കെ.സുധാകരന്‍ എംപി”

മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഉള്‍പ്പെട്ട സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി പിപി ദിവ്യയെ സംരക്ഷിക്കാന്‍ പോലീസ് അന്വേഷണം…

9 hours ago

പാരിപ്പള്ളി : സ്വകാര്യ കാർ അലക്ഷ്യമായി ഓടിച്ചു. വഴിയരികിലെ കവടക്കാരനെ ഇടിച്ചു തെറിപ്പിച്ചു.

പാരിപ്പള്ളി : സ്വകാര്യ കാർ അലക്ഷ്യമായി ഓടിച്ചു. വഴിയരികിലെ കവടക്കാരനെ ഇടിച്ചു തെറിപ്പിച്ചു.പാരിപ്പള്ളി മുക്കട ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് അപകടo…

10 hours ago

2021 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകി, 2024 ൽ പരാതി അന്വേഷിക്കാൻ ജില്ലാ വ്യവസായ കേന്ദ്രം വിളിക്കുന്നു.

കൊല്ലം : കശുവണ്ടി വ്യവസായികേരളപുരം സ്വദേശിജയചന്ദ്രൻ കഴിഞ്ഞ ഇടതു സർക്കാരിൽ ഒരു പരാതി നൽകി. കോവിഡ് കാലത്ത് തൻ്റെ കശുവണ്ടി…

11 hours ago

കൃഷി ഡയറക്ട്രേറ്റിൽ ഭരണഘടനാ ദിനാചരണം

തിരുവനന്തപുരം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ട്രേറ്റിൽ ഭരണഘടനാ ദിനാചരണം നടന്നു. ഡോ. ബി.ആർ അംബേദ്കർ ഉൾപ്പെടെയുള്ള…

11 hours ago