രാപ്പകൽ സമരം സംസ്ഥാനത്ത് സർക്കാർ ആഫീസുകളിൽ വിശദീകരണവുമായി അധ്യാപക സർവീസ് സംഘടന നേതാക്കൾ.

സർക്കാർ ജീവനക്കാരും അധ്യാപകരും വിവിധ അവശ്യങ്ങൾ ഉന്നയിച്ച് തുടർസമരപാതയിലാണ് ഡിസംബർ 10, 11 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം (36 മണിക്കൂർ) തുടർന്ന് ഏകദിന പണിമുടക്കവുമായി മുന്നോട്ടു പോകുന്നു. ജീവനക്കാർക്കും അധ്യാപകർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിലാണ് ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന  സമര സമിതി സമരപരിപാടിയുമായി മുന്നോട്ടു പോകുന്നത്

പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക. പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക,

ക്ഷാമബത്ത- ശമ്പളപരിഷ്കരണ കുടിശ്ശികൾ പൂർണമായും അനുവദിക്കുക. ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക. മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിൻറെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് അധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം നടത്തുന്നത്. സത്യഗ്രഹ സമരത്തിൽ ആയിരക്കണക്കിന് ജീവനക്കാർ പങ്കാളികളാകും.

News Desk

Recent Posts

രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ 4ന് .

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. മെംബേഴ്സ് ലോഞ്ചിലാണ് ചടങ്ങ്.പാലക്കാട് മണ്ഡലത്തില്‍ നിന്നാണ്…

2 hours ago

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പീഡനത്തിൻ്റെ പേരിൽ ഇന്ത്യൻ മുസ്‌ലീംങ്ങൾ പീഡിപ്പിക്കപ്പെടരുത്.

ലോകക്രമത്തിൽ ഉരുണ്ടു കൂടുന്ന മനുഷ്യനന്മയ്ക്കെതിരായ നിലപാടുകൾ ആറ്റൻബോംബിനെപ്പോലെ കെടുതിയിൽ എത്തിക്കാനാകും. പഞ്ചിമേഷ്യയിലെ സമാധാനം കെടുത്താൻ അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും പയറ്റി…

2 hours ago

ജൂനിയർ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം , സംഭവം നടന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, ഡോക്ടർ മുങ്ങി.

കൊല്ലം :ജൂനിയർ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ മദ്യം നൽകിപീഡിപ്പിക്കാൻ ശ്രമം .സംഭവം നടന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, ഡോക്ടർ…

10 hours ago

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വര്‍ഗീയ സംഘടനകളുടെ പിന്തുണയോടെയാണ്‌ എല്‍ഡിഎഫ്‌ ഭരണത്തിലിരിക്കുന്നതെന്ന മാധ്യമ പ്രചരണം വസ്‌തുതാ വിരുദ്ധo.

മത നിരപേക്ഷ സമൂഹത്തിന്‌ വേണ്ടിയാണ്‌ എല്‍ഡിഎഫ്‌ നിലകൊള്ളുന്നത്. അത്തരം സമുഹം രൂപപ്പെടുത്തുന്നതിന്‌ ഇടപെടല്‍ മുന്നോട്ട്‌ വെക്കുകയാണ്‌ എല്‍ഡിഎഫ്‌ ചെയ്യുന്നത്. അധികാരം…

11 hours ago

കർഷകരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കണം; ടി ജെ ആഞ്ചലോസ് എക്സ്. എംപി .

കൊല്ലം:ഒരു വർഷം നീണ്ടുനിന്ന കർഷകപ്രക്ഷോഭത്തിന് ഒടുവിൽ ഇന്ത്യയിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയും കേന്ദ്രകൃഷി വകുപ്പ് മന്ത്രിയും ഒത്തുതീർപ്പ്…

11 hours ago

“പേപ്പർ ബാലറ്റ് പുന:സ്ഥാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി”

തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം ഇ…

13 hours ago