തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. മെംബേഴ്സ് ലോഞ്ചിലാണ് ചടങ്ങ്.പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിച്ചത്. ബിജെപിയുടെ സി.കൃഷ്ണകുമാറിനെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. 18,724 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്.ചേലക്കരയില്‍ നിന്നാണ് യു.ആർ.പ്രദീപ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്. 12,221 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
സർക്കാർ ജീവനക്കാരും അധ്യാപകരും വിവിധ അവശ്യങ്ങൾ ഉന്നയിച്ച് തുടർസമരപാതയിലാണ് ഡിസംബർ 10, 11 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം…
ലോകക്രമത്തിൽ ഉരുണ്ടു കൂടുന്ന മനുഷ്യനന്മയ്ക്കെതിരായ നിലപാടുകൾ ആറ്റൻബോംബിനെപ്പോലെ കെടുതിയിൽ എത്തിക്കാനാകും. പഞ്ചിമേഷ്യയിലെ സമാധാനം കെടുത്താൻ അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും പയറ്റി…
കൊല്ലം :ജൂനിയർ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ മദ്യം നൽകിപീഡിപ്പിക്കാൻ ശ്രമം .സംഭവം നടന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, ഡോക്ടർ…
മത നിരപേക്ഷ സമൂഹത്തിന് വേണ്ടിയാണ് എല്‍ഡിഎഫ് നിലകൊള്ളുന്നത്. അത്തരം സമുഹം രൂപപ്പെടുത്തുന്നതിന് ഇടപെടല്‍ മുന്നോട്ട് വെക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്. അധികാരം…
കൊല്ലം:ഒരു വർഷം നീണ്ടുനിന്ന കർഷകപ്രക്ഷോഭത്തിന് ഒടുവിൽ ഇന്ത്യയിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയും കേന്ദ്രകൃഷി വകുപ്പ് മന്ത്രിയും ഒത്തുതീർപ്പ്…
തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം ഇ…