സർവീസ് പെൻഷൻകാർ ഒരു ലക്ഷത്തോളംപേർ ആനുകൂല്യം കിട്ടാതെ മരണപ്പെട്ടു. പെൻഷൻകാർപ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർവീസ് പെൻഷൻകാർപ്രക്ഷോഭത്തിലേക്ക് ഒരു ലക്ഷത്തോളം പേരാണ് ആനുകൂല്യം കിട്ടാതെ മരണപ്പെട്ടത്. തൻ്റെ ജീവിതത്തിലെ പ്രധാന കാലം മുഴുവൻ സർവീസ് ചെയ്യുകയും ആരോരും ആശ്രയമില്ലാതെ ജീവിക്കുന്ന കാലത്ത് സർക്കാർ നൽകേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്യുമ്പോൾ ഒരു വശത്ത് വിലക്കയറ്റവും മറുവശത്ത് പലതരം അസുഖങ്ങളാലും പൊറുതിമുട്ടുന്ന സർവീസ് പെൻഷൻകാരെ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് നേതാക്കാൾ പറഞ്ഞത്. ഇത് അംഗീകരിക്കാനാവില്ല. 2024 ഒക്റ്റോബർ 8ന് പെൻഷൻകാർ നിയമസഭ മാർച്ച് നടത്തുകയാണ്. ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണകൂടിശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, കേന്ദ്ര സർക്കാർ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുസ്ഥാപിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.സി പി ഐ സംസ്ഥാന അസി. സെക്രട്ടറിയും, നിയമസഭാ കക്ഷി നേതാവുമായ ഇ. ചന്ദ്രശേഖരൻ MLA മാർച്ച് ഉദ്ഘാടനംചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാടും ജനറൽസെക്രട്ടറി എൻ ശ്രീകുമാറും അറിയിച്ചു.

News Desk

Recent Posts

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

44 mins ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

1 hour ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

2 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

2 hours ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

10 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

16 hours ago