തിരുവനന്തപുരം: സാധാരണ മാസത്തിലെ ആദ്യ പ്രവർത്തി ദിനത്തിലെത്തുന്ന ശമ്പളം ഇത്തവണ നേരത്തേ എത്തിയതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് 4 ദിവസം മുൻപേ ശമ്പളമെത്തിയത്.ട്രഷറിയുടെ ഭാഗത്തെ ഗുരുതര വീഴ്ച മൂലം 100 ലധികം പേർക്കാണ് ശമ്പളം നേരത്തെ ലഭിച്ചത്. അബദ്ധം പറ്റിയതാണെന്നാണ് ട്രഷറിയുടെ ഭാഗത്തെ വിശദീകരണം. ഇങ്ങനെ 46 ലക്ഷം രൂപയുടെ ശമ്പള ബില്ലാണ് അബദ്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടത്.സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്. ട്രഷറി ഓഫീസർക്ക് സംഭവിച്ച ഗുരുതര പിഴവിന് എന്തു നടപടിയാണ് വരുക,ശമ്പളം നേരത്തെ കിട്ടിയതിൽ സന്തോഷത്തിലാണ് സെക്രട്ടറിയേറ്റിലെ ചില ജീവനക്കാരും.ഏതായാലും ഒരു ചെറിയ പണി ഉറപ്പായി കഴിഞ്ഞു.
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…
കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…
ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…
കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…