അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലക്ഷ്മൺ നായിക്കിന്റെ കടയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയതായി എകെഎം അഷറഫ് എംഎൽഎ അറിയിച്ചു. സമീപമുണ്ടായിരുന്ന ആൽമരത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.ഗംഗാവാലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിൽ തടസ്സമായി നിൽക്കുന്നത്.കടയും മണ്ണെടുത്തു. . 35 വർഷമായി കട നടത്തുന്ന ലക്ഷ്മണയുടെ കടയിൽ നിന്ന് ചായ കുടിക്കാൻ ആകണം അർജുൻ ലോറി നിർത്തിയത്. മൂന്നുവർഷമായി ഈ റൂട്ടിലെ പതിവ് യാത്രക്കാരനാണ് അർജുൻ മലയാളികൾ അടക്കം ലോറി സ്ഥിരമായി ഇവിടെ നിർത്തും. രാവിലെ 8 15ന് അർജുൻ ഇവിടെ എത്തി എന്നാണ് കരുതുന്നത് .ലക്ഷ്മണ നാല്പത്തി അഞ്ചു ഭാര്യ ശാന്തി മുപ്പത്തഞ്ച് മക്കൾ 11 സഹോദരി ഭർത്താവ് എന്നിവയുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞപ്പോഴാണു കിട്ടിയത് . അപകട ദിവസം സ്കൂൾ അവധിയായതിനാൽ മക്കളും കടയിലുണ്ടായിരുന്നു. ലക്ഷ്മണയുടെ അച്ഛനാണ് കട തുടങ്ങിയത് പത്താം വയസു മുതൽ ലക്ഷ്മണ കച്ചവടത്തിന് കൂടെയുണ്ട്. . വീടുപണി പുരോഗമിക്കുന്നതിനിടയാണ് കുടുംബം ഒന്നാകെ ഇല്ലാതായത്. ഭാര്യ ശാന്തി അംഗൻവാടി അധ്യാപികയായിരുന്നു രാത്രി എട്ടിനു രാവിലെ എട്ടിന് തുറക്കുന്ന കട രാത്രി എട്ടിന് അടയ്ക്കുക പതിവാണ്ഈ സമയത്ത് എത്തുന്ന ഡ്രൈവർമാർ ചായയും ബ്രഡ് ഓംലെറ്റും ദോശയും കഴിച്ചു മടങ്ങും. ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒരേസമയം 12 ലോറികൾ വരെ പാർക്ക് ചെയ്യാറുണ്ട്. അപകട മേഖല ആയതിനാൽ ഇവിടെ ലോറി നിർത്തരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ആ മേഖലയിലെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ശബരിമല:സന്നിധാനത്ത് അയ്യപ്പന് മുൻപിൽ നൃത്തച്ചുവടു വച്ച് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ 66 കാരി ലത കിഴക്കേമന. അഞ്ചുവയസ്സ് മുതൽ…
സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് ലഭ്യമാകേണ്ട ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ജോയിൻ്റ് കൗൺസിൽ എന്നും മുന്നിൽ ഉണ്ടാകുമെന്ന് ജോയിന്റ്…
കൊല്ലം :ഇന്ത്യൻ രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്കം രണ്ട് തവണ നേടിയ കൊല്ലം നീണ്ടകര തോട്ടത്തിൽ വീട്ടിൽ പരേതനായ പത്രം…
മിത്തും ചരിത്രവും രാഷ്ട്രീയവും പ്രണയവുമെല്ലാം ഇടകലർന്ന മാന്ത്രികാഖ്യാനത്തിലൂടെ വായന ക്കാരുടെ മനസ്സു കീഴടക്കിയ എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിന്…
ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്.…
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം കുറിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക…