Categories: Kerala NewsPolitics

28 വർഷത്തെ മാധ്യമപ്രവർത്തകനായ ശേഷം പൊതു പ്രവർത്തനത്തിലേക്ക് . എം.വി നികേഷ് കുമാർ

ജനങ്ങൾ എങ്ങനെ എന്നെ സ്വീകരിക്കുന്നു എന്നതാണ് എൻ്റെ പൊതു പ്രവർത്തനത്തിലെ ആവേശമെന്ന് എം.വി നികേഷ് കുമാർ പറയുന്നത്. നല്ല ഒരു ജോലി ഉപേക്ഷിച്ച് ഇത്തരം ചിന്തയിലേക്ക് പോകുന്നത്. എം. വി രാഘവൻ്റെ ചുവടു പിടിച്ചുള്ള പോക്കായി കാണാം. സി.പി ഐ എം അംഗമായി അദ്ദേഹം മാറും. റിപ്പോർട്ടർ ചാനൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ വികാരപരമായ യാത്രയപ്പ് നൽകി. 28 വർഷം ഒരു മേഖലയിൽ നിന്നും യാത്ര അവസാനിപ്പിക്കുന്നതും മറ്റൊരു രംഗത്തേക്ക് എത്താൻ ആഗ്രഹിക്കുന്നതും മാധ്യമ രംഗത്തെ ഇപ്പോഴത്തെ അവസ്ഥയാകാം.റിപ്പോർട്ടർ ചാനലിലെ എഡിറ്റോറിയൽ ചുമതലകൾ അദ്ദേഹം ഒഴിഞ്ഞു.
ഇനി സി പി എം ൽ ചേർന്ന് പ്രവർത്തിക്കും.
എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും.
ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,
എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.റിപ്പോർട്ടർ ചാനലിൽ നിന്നുള്ള പെട്ടെന്നുള്ള മാറ്റം വരും ദിനങ്ങളിൽ എവിടെ നിന്നെങ്കിലും അറിയാം. അറിയാതിരിക്കില്ല. അതും ഒരു മാധ്യമപ്രവർത്തനമാണല്ലോ?

News Desk

Recent Posts

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

27 mins ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

58 mins ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

1 hour ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

2 hours ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

9 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

16 hours ago