കൊല്ലം. സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. കാട്ടുപോത്ത് വേട്ട നടത്തിയത് ഇറച്ചിക്ക് വേണ്ടി. സംഭവം കൊല്ലം അഞ്ചല്‍ കളംകുന്ന് ഫോറസ്റ്റ് സെക്ഷനില്‍. കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത് ഏരൂര്‍ ഓയില്‍ പാം എസ്റ്റേറ്റിലാണ്.
മൃഗവേട്ടയില്‍ കേസ് എടുത്തു. കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടന്നതായി സംശയം. മൃഗവേട്ട രഹസ്യമാക്കി വനംവകുപ്പ്. കേസ് എടുക്കുന്നതിലും വീഴ്ച. കാട്ടുപോത്തിന്റെ അവശിഷ്ടം കണ്ടെത്തിയത് ഈമാസം 16 ന്. വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത് 21 ന്
അവശിഷ്ടങ്ങള്‍ കാട്ടുപോത്ത് തന്നെ എന്ന് ഉറപ്പിക്കാൻ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു. കൊല്ലം അഞ്ചലിലെ മൃഗവേട്ട
വനം ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കുന്നു. ഉന്നത സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പരിശോധന. കേസെടുക്കാൻ വൈകിയത് തെളിവ് നശിപ്പിക്കാൻ ഇടയാക്കിയെന്ന് പ്രാഥമിക വിലയിരുത്തല്‍.
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…
വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് വിശാഖപട്ടണത്ത് 20 കാരിയായ…