സംഘർഷത്തിനിടെ മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തി.

കൊല്ലം : സംഘർഷത്തിനിടെ മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തി.ഇരവിപുരം സ്വദേശി അരുൺ കുമാർ(19) കൊല്ലപ്പെട്ടത്. പ്രസാദിൻ്റെ മകൾ സ്നേഹയുമായി അരുൺ അടുപ്പത്തിലായിരുന്നു. എല്ലാ ദിവസവും ഇവർ ഫോണിൽ സംസാരിക്കും. കാണാൻ കഴിയുന്ന സമയങ്ങളിൽ നേരിട്ട് കാണും. ഇത് സ്നേഹയുടെ അച്ഛൻ പ്രസാദിനും അറിയാമായിരുന്നു. എന്നാൽ പ്രസാദ് മദ്യപിച്ചിരിക്കുന്ന സമയത്താണ് സ്നേഹയെ അരുൺവിളിക്കുന്നതെങ്കിൽ ഫോൺ പ്രസാദ് വാങ്ങിച്ച് അരുണുമായി സംസാരിച്ചു തുടങ്ങി പിന്നീട് ചീത്തവിളിയിൽ അവസാനിക്കും. രണ്ടു ദിവസം മുന്നേ അരുണിനെ ചീത്തവിളിക്കുകയും മകളായ സ്നേഹയോട് ഇനി പഠിക്കാൻ പോകേണ്ടന്ന് പറയുകയും ചെയ്തു. ഈ വിവരം സ്നേഹ അരുൺ കുമാറിനെ അറിയിച്ചു നീ വിചാരിച്ചതുകൊണ്ട് എനിക്ക് പഠിക്കാൻ പോലും പോകാൻ കഴിയുന്നില്ല എന്നാണ് സ്നേഹ അരുണിനോട് പറഞ്ഞത്. അങ്ങനെ അരുൺ സ്നേഹയുടെ അച്ഛനെ വിളിക്കുകയും പരസ്പ്പരം ഫോണിലൂടെ സംസാരിക്കുകയും ചെയ്തു പ്രശ്ന പരിഹാരത്തിനായി നീ വരാനും പ്രസാദ് പറഞ്ഞു. ഇരട്ട കടയിലുള്ളവലിയ കാവ് മാമൂട്ടികടവ് അശ്വതിയുടെ വീട്ടിൽ വരാൻ പറഞ്ഞു. അങ്ങനെ അരുൺ കുമാറും അദ്ദേഹത്തിൻ്റെ സുഹൃത്ത് ആൽഡ്രിനും കൂടി വരുകയും അവിടെ വച്ച് സംസാരിക്കുകയും തുടർന്ന് പിടിവലി കൂടുകയും ചെയ്തു. ഈ സമയം പ്രസാദ് നേരത്തെ കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് അരുണിൻ്റെ ഇടനെഞ്ചിന് താഴെ ആഴത്തിൽ കുത്തി.  തുടർന്ന് അരുണിനെ ജില്ലാ ആശുപത്രിയിലും , മെഡിസിറ്റിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രസാദ് (46)നേരത്തെ ആർമേനിയായിൽ ജോലി ചെയ്തിരുന്നു. ഭാര്യ ഗൾഫിലാണ് . അരുൺകുമാറിനെ കുത്തിയ ശേഷം പ്രസാദ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി..

പ്രസാദ് Age – 46, S/O ലക്ഷ്മണൻ, വെളിയിൽ വീട്, ശരവണ നഗർ-272, വഞ്ചിക്കോവിൽ,ഇരവിപുരം.

News Desk

Recent Posts

കോൺഗ്രസുകാർ ഇടുന്ന അധിക്ഷേപ കമൻ്റ്കൾ കാണുന്നുണ്ട് പാവം കൂലി എഴുത്തുകാർ.സി.പിഎം സി.പി ഐ ക്കാർ മാന്യമായേപെരുമാറു. പത്മജ വേണുഗോപാൽ

എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പരമാവധി കോൺഗ്രസുകാർ കാണുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം... അധിക്ഷേപ കമന്റുകൾ എഴുതുന്ന പാവം കൂലി തൊഴിലാളികളോട്..…

6 mins ago

വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…

10 hours ago

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

12 hours ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

12 hours ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

13 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

13 hours ago