സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സന്ദീപ് വാര്യർക്കെതിരായ സിപിഐഎം പരസ്യം വന്നതില്‍ പ്രതികരണവുമായി എ കെ ബാലൻ.മറ്റ് പല പത്രങ്ങളിലും പരസ്യം വന്നിരുന്നുവെന്നും അവയെല്ലാം മുസ്ലിം പത്രങ്ങളാണോ എന്നൊന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു എ കെ ബാലന്റെ പ്രതികരണം.സന്ദീപ് വാര്യർക്കെതിരായ ആക്രമണം തുടരുക തന്നെയാണ് എ കെ ബാലൻ ചെയ്തത്. സന്ദീപ് ഇതുവരെ ആർഎസ്‌എസ് ബന്ധം വിച്ഛേദിച്ചിട്ടില്ല. കോണ്‍ഗ്രസിലേക്ക് ഒരാള്‍ വന്നാല്‍ ലീഗ് നേതാക്കളുടെ കയ്യും കാലും ആണോ പിടിക്കേണ്ടത്? പച്ച കേക്ക് നല്‍കി ലീഗ് നേതാക്കള്‍ സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും സംഘപരിവാർ ആശയം തെറ്റാണെന്ന് ഇതുവരെ പറയാതെ സന്ദീപിലൂടെ എസ്ഡിപിഐ- ആർഎസ്‌എസ്- കോണ്‍ഗ്രസ്- ലീഗ് കൂട്ടുകെട്ടിന്റെ നാറിയ രംഗമാണ് കാണുന്നതെന്നും ബാലൻ വിമർശിച്ചു.
കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു.…
തിരുവനന്തപുരം:ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിൻ്റെ തട്ടിപ്പ് തടയാനാണ്…
ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്ന് കോളേജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് ബിഎസ്സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റെണൽ…
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി…
ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി…
സോഷ്യൽ മീഡിയായിൽ വൈറലായി ആദ്യവനിതാ സ്കൂട്ടർ യാത്രക്കാരി,52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത…