വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് 11 ബൂത്തുകളില്‍ മാറ്റം.

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് നമ്പര്‍, പഴയ ബൂത്തുകള്‍, പുതുക്കി നിശ്ചയിച്ച ബൂത്തുകള്‍ എന്നിവ യഥാക്രമം.
44, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം ( പടിഞ്ഞാറ് ഭാഗം), ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം (പുതിയ കെട്ടിടം).
214, ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (ഇടത് ഭാഗം), ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ ( വലത് ഭാഗം നോര്‍ത്ത് വിങ്ങ്).
16, സെന്റ് തോമസ് ഇവാഞ്ചിലിക്കല്‍ എല്‍.പി.സ്‌കൂള്‍ വാരാമ്പറ്റ (മദ്ധ്യഭാഗം), ദാറുല്‍ ഹിദ സെക്കന്‍ഡറി മദ്രസ പന്തിപ്പൊയില്‍ (ഇടത് ഭാഗം).
17, സെന്റ് തോമസ് ഇവാഞ്ചിലിക്കല്‍ എല്‍.പി.സ്‌കൂള്‍ വാരാമ്പറ്റ ( ഇടത് ഭാഗം), ദാറുല്‍ ഹിദ സെക്കന്‍ഡറി മദ്രസ പന്തിപ്പൊയില്‍ (വലതുഭാഗം).
44, കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങ് സെന്റര്‍ കരണി, ക്രിസ്തുരാജ സ്‌കൂള്‍ കരണി.
57, വയനാട് ഓര്‍ഫനേജ് എല്‍.പി.സ്‌കൂള്‍ പള്ളിക്കുന്ന് (മദ്ധ്യഭാഗം), വയനാട് ഓര്‍ഫനേജ് എല്‍.പി.സ്‌കൂള്‍ പള്ളിക്കുന്ന് (കിഴക്ക് ഭാഗം).
111, ജി.യു.പി.സ്‌കൂള്‍ ചെന്നലോട് (പുതിയ കെട്ടിടം കിഴക്ക് ഭാഗം), ജി.യു.പി.സ്‌കൂള്‍ ചെന്നലോട് (വടക്ക് ഭാഗം പുതിയ കെട്ടിടം).
112, ജി.എച്ച്.എസ് തരിയോട്, ജി.എച്ച്.എസ് തരിയോട് (പുതിയ കെട്ടിടം കിഴക്ക് ഭാഗം).
167, ജി.എച്ച്.എസ് വെള്ളാര്‍മല (പുതിയ കെട്ടിടം വലത് ഭാഗം), സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കല്ല്യാണ മണ്ഡപം ഹാള്‍ (വടക്ക് ഭാഗം).
168, ജി.എച്ച്.എസ് വെള്ളാര്‍മല പുതിയ കെട്ടിടം(ഇടത് ഭാഗം), ജി.എച്ച്.എസ് മേപ്പാടി.
169, ജി.എച്ച്.എസ് വെള്ളാര്‍മല പുതിയ കെട്ടിടം, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കല്ല്യാണ മണ്ഡപം ഹാള്‍ ( തെക്ക് ഭാഗം).

News Desk

Recent Posts

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും.

മുംബൈ:54 കാരനായ ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം കൃത്യമായി പഠിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം…

2 hours ago

സുരേന്ദ്രൻ ഇനി പുറത്തേക്കോ, പുതിയ അധ്യക്ഷൻ ആരാവും കേരള ബിജെ.പിയിൽ പ്രശ്നങ്ങൾ ആരംഭിക്കും.

ബിജെപി നേതാവ്സദീപ് വാചസ്പതിയുൾപ്പെടെയുള്ളവർ പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നു അദ്ദേഹത്തിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം. സന്ദീപ് വാചസ്പതിയുടെ കുറിപ്പ്. ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ…

3 hours ago

“36 മണിക്കൂര്‍ രാപ്പകല്‍ സമരം”

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…

12 hours ago

“വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, മുന്നണി, ലഭിച്ച വോട്ടുകള്‍ യഥാക്രമം”

പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…

14 hours ago

“ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചുഃ കെ.സുധാകരന്‍ എംപി”

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…

14 hours ago

“ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ്”

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…

14 hours ago