Kerala News

പൂയപ്പള്ളി പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാറിൻ്റെ നിര്യാണത്തെ തുടർന്ന് അനുശോചനയോഗം ചേർന്നു

മുഖത്തല:ദീർഘകാലം കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ( കെ. എൽ.ഇ.എഫ്) കൊല്ലം ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവും, ജോയിന്റ് കൗൺസിൽ സജീവ പ്രവർത്തകനും
നിലവിൽ പൂയപ്പള്ളി ഗ്രാമ പഞ്ചായത്തു സെക്രട്ടറിയുമായ സുരേഷ് കുമാറിൻ്റെ നിര്യാണത്തെ തുടർന്ന് അനുശോചനയോഗം ചേർന്നു  ഹൃദയസ്തംഭനം മൂലം അദ്ദേഹം മരണമടഞ്ഞത്.
മുഖത്തലയിൽ ചേർന്ന അനുശോചന യോഗത്തിൽ  സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.സജീവ്
അധ്യക്ഷത വഹിച്ചു.  ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ
എം.എസ് സുഗൈതകുമാരി,സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് സുകേശൻ ചൂലിക്കാട്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വിനോദ്.കെ, തൃക്കോവിൽവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്കെ. മനോജ് കുമാർ ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.രാധാകൃഷ്ണപിള്ള, കേരള പഞ്ചായത്ത് എംപ്ലോയിസ് ഫെഡറേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സരോജാക്ഷൻ പിള്ള, കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ പി ഗിരീഷ് കുമാർ, പ്രസിഡന്റ് ജെ. ഗിഫ്റ്റി,എ.ഐ.എസ്‌.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ തുടങ്ങിയവർ  സംസാരിച്ചു.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

1 hour ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago